ETV Bharat / state

കുടുംബ വഴക്ക്; കോട്ടയത്ത് ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി

കൊലപാതകത്തിന് ശേഷം ഭർത്താവ് ടോമി സഹോദരനെ വിളിച്ച് പറഞ്ഞതോടെയാണ് വിവരം പുറംലോകമറിയുന്നത്.

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി  ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി  കുടുംബ വഴക്കിനെ തുടർന്ന് കൊലപാതകം  ഭർത്താവ് ടോമി പൊലീസ് കസ്റ്റഡിയിൽ  ഏറ്റുമാനൂർ പൊലീസ് ടോമിയെ കസ്റ്റഡിയിലെടുത്തു  Family quarrels husband killed wife  husband killed wife in kottayam  kottaym murder case  husband killed wife on Family quarrels
കുടുംബ വഴക്ക്; കോട്ടയത്ത് ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി
author img

By

Published : Nov 2, 2020, 10:42 AM IST

കോട്ടയം: ജില്ലയിൽ തെള്ളകത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. കാരിത്താസ് നെടുമലക്കുന്നേൽ മേരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭർത്താവ് ടോമി സഹോദരനെ വിളിച്ച് വിവരം അറിയിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി ടോമിയെ കസ്റ്റഡിയിലെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.