ETV Bharat / state

വായുജന്യരോഗങ്ങളുടെ വ്യാപനം തടയാന്‍ സ്കൂൾ വിദ്യാര്‍ഥികള്‍ക്ക് തൂവാല വിതരണം - കോട്ടയം

ജില്ലയിലെ വസ്ത്ര വ്യാപാരികളുടേയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് തൂവാല ക്യാമ്പെയ്ൻ നടപ്പിലാക്കുന്നത്.

സ്കൂൾ വിദ്യാര്‍ഥികള്‍ക്ക് തൂവാല വിതരണം
author img

By

Published : Jul 6, 2019, 5:16 PM IST

Updated : Jul 6, 2019, 6:54 PM IST

കോട്ടയം: ജില്ലാ ആരോഗ്യവകുപ്പും ജില്ലാ ടിബി സെന്‍ററും സംയുക്തമായി സ്കൂൾ കുട്ടികൾക്കായി തൂവാലകൾ വിതരണം ചെയ്തു. കുട്ടികള്‍ക്കിടയില്‍ തൂവാല ഉപയോഗം വ്യാപകമാക്കുന്നതിന്‍റെ ഭാഗമായാണ് തൂവാലകള്‍ വിതരണം ചെയ്യാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. വായുജന്യരോഗങ്ങളുടെ വ്യാപനം തടയുന്നതിനായി കുട്ടികളിൽ അവബോധം വളർത്തിയെടുക്കുകയാണ് ഉദ്ദേശലക്ഷ്യം. കോട്ടയം കാരാപ്പുഴ സ്കൂളിലാണ് 1000 തൂവാലകൾ സൗജന്യമായി വിതരണം ചെയ്തത്. തൂവാലകളുടെ വിതരണ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. വായുജന്യരോഗങ്ങളായ ക്ഷയരോഗം, എച്ച് 1 എന്‍ 1, കുഷ്ഠരോഗം, നിപ, ജലദോഷം തുടങ്ങിയ പകര്‍ച്ചവ്യാധികൾ പടർന്ന് പിടിക്കാനുളള സാധ്യതകൾ തടയുന്നതോടെപ്പം തൂവാല ഉപയോഗത്തിന്‍റെ നല്ല വശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കാനും ഇതുവഴി കഴിയുന്നു. ജില്ലയിലെ വസ്ത്ര വ്യാപാരികളുടേയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് തൂവാല ക്യാമ്പെയ്ൻ നടപ്പിലാക്കുന്നത്.

വായുജന്യരോഗങ്ങളുടെ വ്യാപനം തടയാന്‍ സ്കൂൾ വിദ്യാര്‍ഥികള്‍ക്ക് തൂവാല വിതരണം

Intro:കുട്ടികളുടെയിടയില്‍ തൂവാല ഉപയോഗം വ്യാപകമാകുന്നതിന്റെ ഭാഗമായി തൂവാല വിതരണംBody:'തൂവാല  വെറുമൊരു തുണിയല്ല' കുട്ടികളുടെയിടയില്‍ തൂവാല ഉപയോഗം വ്യാപകമാകുന്നതിന്റെ ഭാഗമായി കോട്ടയം ജില്ല ആരോഗ്യവകുപ്പും, ജില്ലാ ടി.ബി. സെന്ററും സംയുക്തമായിട്ടാണ് സ്കൂൾ കട്ടി കുട്ടികൾക്കായി തൂവാലകൾ വിതരണം ചെയ്തത്. വായു ജന്യരോഗങ്ങളുടെ വ്യാപനം തടയുന്നതിനായി കുട്ടികളിൽ അപബോധം വളർത്തിയെടുക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ കോട്ടയം കാരാപ്പുഴ സ്കൂളിൽ 1000 തുവാലകൾ ആണ് സൗജന്യമായി വിതരണം ചെയ്യ്തത്.തുവാലകളുടെ വിതരോദ്ഘാടനം തിരുവഞ്ചൂർ രാധ കൃഷ്ണൻ എം എൽ എ നിർവ്വഹിച്ചു.

ബൈറ്റ്

വായുജന്യരോഗങ്ങളായ ക്ഷയരോഗം, എച്ച് 1 എന്‍ 1, കുഷ്ഠരോഗം, നിപ്പ, ജലദോഷം തുടങ്ങിയവ പകര്‍ച്ചവ്യാധികൾ പടർന്ന് പിടിക്കാനുളള സാധ്യതകൾ തടയുന്നതോടെപ്പം കുട്ടികളിൽ തുവാല ഉപയോഗത്തിന്റെ ഗുണഗണങ്ങളിൽ വിദ്യാർഥികളെ ബോധവൽക്കരിക്കുകയും ചെയ്യുന്നു. ജില്ലയിലെ വസ്ത്ര വ്യാപാരികളുടേയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ തൂവാല ക്യാമ്പെയ്ൻ നടപ്പിലാക്കുന്നത്

Conclusion:ഇ.റ്റി.വി ഭാരത്

കോട്ടയം
Last Updated : Jul 6, 2019, 6:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.