കോട്ടയം: ചങ്ങനാശേരിയിൽ ട്രാക്ടർ ചിഹ്നത്തിന് തർക്കം. ഇന്ത്യൻ ക്രിസ്ത്യന്‍ സെക്കുലർ സ്ഥാനാർഥി ബേബി ട്രാക്ടര്‍ ചിഹ്നത്തിന് അപേക്ഷ നൽകി. കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ചങ്ങനാശേരിയില്‍ ഇതേ ചിഹ്നമാണ് ആവശ്യപ്പെട്ടത്. ബേബി പിന്മാറിയില്ലെങ്കിൽ ചിഹ്നത്തിന് നറുക്കെടുപ്പ് വേണ്ടി വരും. ചിഹ്നത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം.
ചങ്ങനാശേരിയില്‍ ട്രാക്ടർ ചിഹ്നത്തിനായി തർക്കം - kerala congress
ഇന്ത്യൻ ക്രിസ്ത്യന്‍ സെക്കുലർ സ്ഥാനാർഥി ബേബി ട്രാക്ടര്‍ ചിഹ്നത്തിന് അപേക്ഷ നൽകി. കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ചങ്ങനാശേരിയില്‍ ഇതേ ചിഹ്നമാണ് ആവശ്യപ്പെട്ടത്
ചങ്ങനാശ്ശേരിയിൽ ട്രാക്ടർ ചിഹ്നത്തിന് വേണ്ടി തർക്കം