ETV Bharat / state

കൊടിയേറ്റ് ചടങ്ങിൽ നിന്ന് വിട്ടുനിന്ന് ദേവസ്വം ബോർഡ് പ്രതിനിധികൾ - supreme court

കോട്ടയത്ത് എത്തിയ ശേഷമാണ് ബോർഡ് അംഗങ്ങൾ ഇരുവരും ചടങ്ങിൽ പങ്കെടുക്കാതെ മടങ്ങിയത്. ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തിയാൽ ശബരിമല കർമ്മസമിതി പ്രവർത്തകർ പ്രതിഷേധിക്കുമെന്ന് വിവരം ലഭിച്ചതോടെ ആയിരുന്നു പിന്മാറ്റം.

ulsavam
author img

By

Published : Feb 8, 2019, 12:31 AM IST

ശബരിമല വിഷയത്തിലെ നിലപാട് മാറ്റത്തിന് പ്രതിഷേധമുണ്ടാകുമെന്ന് സൂചനയെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റും അംഗങ്ങളും ചടങ്ങില്‍ നിന്ന് പിന്മാറി. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ കൊടിയേറ്റ് ചടങ്ങിൽ നിന്നാണ് പ്രസിഡന്‍റ് പത്മകുമാറും അംഗങ്ങളായ കെ.പി ശങ്കർദാസും, വിജയകുമാറും വിട്ടുനിന്നത്. കോട്ടയത്തെത്തിയ ഇരുവരും പരിപാടിക്ക് തൊട്ട് മുമ്പാണ് തിരികെ മടങ്ങിയത്.

festival
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാടിൽ പ്രതിഷേധമുണ്ടാകുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ഇതേ തുടർന്നാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റ് ചടങ്ങിൽ നിന്ന് ബോർഡ് പ്രസിഡന്‍റും അംഗങ്ങളും വിട്ടുനിന്നത്. കൊടിയേറ്റിനു ശേഷം ഉള്ള സാംസ്കാരിക പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു എ.പത്മകുമാർ. എന്നാൽ ഇന്ന് രാവിലെ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് പ്രസിഡന്‍റ് ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയായിരുന്നു. ബോർഡ് അംഗങ്ങളായ കെ.പി ശങ്കർദാസും വിജയകുമാറും തൊട്ടുപിന്നാലെ പരിപാടിയിൽ നിന്ന് പിന്മാറി.
undefined

ഏറ്റുമാനൂരിൽ ആദ്യമായാണ് ദേവസ്വം ബോർഡ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ കൊടിയേറ്റം നടക്കുന്നത് അതേസമയം കോട്ടയത്തെ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ ശബരിമല കർമ്മ സമിതി റീത്ത് വച്ച് പ്രതിഷേധിച്ചു.

Intro:ശബരിമല വിഷയത്തിലെ നിലപാട് മാറ്റത്തിന് പ്രതിഷേധമുണ്ടാകുമെന്ന് സൂചനയെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അംഗങ്ങളും പരിപാടി ഉപേക്ഷിച്ചു ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ കൊടിയേറ്റ് ചടങ്ങിൽ നിന്നാണ് പ്രസിഡൻറ് പത്മകുമാറും അംഗങ്ങളായ കെപി ശങ്കർദാസ് വിജയകുമാർ എന്നിവരും വിട്ടുനിന്നത് കോട്ടയത്തെത്തിയ ഇരുവരും പരിപാടിക്ക് തൊട്ടുമുൻപാണ് തിരികെ മടങ്ങിയത്

Body:ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വംബോർഡ് സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാടിൽ പ്രതിഷേധമുണ്ടാകുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു ഇതേതുടർന്നാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റ് ചടങ്ങിൽ നിന്ന് ബോർഡ് പ്രസിഡൻറും അംഗങ്ങളും വിട്ടുനിന്നത് കൊടിയേറ്റിനുശേഷം ഉള്ള സാംസ്കാരിക പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു എ പത്മകുമാർ എന്നാൽ ഇന്ന് രാവിലെ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് പ്രസിഡൻറ് ക്ഷേത്രഭാരവാഹികളെ അറിയിക്കുകയായിരുന്നു ബോർഡ് അംഗങ്ങളായ കെപി ശങ്കർദാസും വിജയകുമാറും തൊട്ടുപിന്നാലെ പരിപാടിയിൽ നിന്ന് പിന്മാറി

byt
കോട്ടയത്ത് എത്തിയ ശേഷമാണ് ബോർഡ് അംഗങ്ങൾ ഇരുവരും ചടങ്ങിൽ പങ്കെടുക്കാതെ മടങ്ങിയത് ക്ഷേത്രത്തിലെത്തിയാൽ ശബരിമല കർമസമിതി പ്രവർത്തകർ പ്രതിഷേധിക്കുമെന്ന് വിവരം ലഭിച്ചതോടെ ആയിരുന്നു പിന്മാറ്റം തിരുവിതാംകൂർ ദേവസ്വംബോർഡിന് പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ഏറ്റുമാനൂരിൽ ആദ്യമായാണ് ദേവസ്വം ബോർഡ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ കൊടിയേറ്റം നടക്കുന്നത് അതേസമയം കോട്ടയത്തെ ദേവസ്വം ബോർഡ് ഓഫീസിനുമുന്നിൽ ശബരിമല കർമ്മസമിതി റീത്ത് വച്ച് പ്രതിഷേധിച്ചു

Conclusion:etv ഭാരത് കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.