കോട്ടയം: പൂഞ്ഞാർ തെക്കേക്കര ടൗണിൽ ഒരു ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. തെങ്ങുകയറ്റ തൊഴിലാളിയായ സിബി എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ബസ് സ്‌റ്റാൻഡിലേയ്ക്കുള്ള പ്രവേശന ഭാഗത്തിന് സമീപത്തെ ഇടുങ്ങിയ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബവുമായി അകന്ന് ഒറ്റയ്ക്ക് കഴിയുകയായിരുന്ന ഇയാൾ ഈ മുറിയിൽ തന്നെയായിരുന്നു താമസിച്ചിരുന്നതും. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
പൂഞ്ഞാറിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി - ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം
തെങ്ങുകയറ്റ തൊഴിലാളിയായ സിബി എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു
പൂഞ്ഞാറിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി