ETV Bharat / state

കോട്ടയത്ത് നൃത്താധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി - കോട്ടയം വാര്‍ത്ത

മാങ്ങാനം സ്വദേശിയായ മധുവിനെയാണ് ശാസ്ത്രി റോഡിൽ ബേക്കർ ഹില്ലിലുള്ള വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

നൃത്താധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി  dance master found dead in kottayam  കോട്ടയം വാര്‍ത്ത  kottayam local news
കോട്ടയത്ത് നൃത്താധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Dec 15, 2021, 5:52 PM IST

കോട്ടയം: കോട്ടയം നഗരത്തിൽ വീട്ടിൽ നൃത്താധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. മാങ്ങാനം സ്വദേശിയായ മധുവിനെയാണ് ശാസ്ത്രി റോഡിൽ ബേക്കർ ഹില്ലിലുള്ള വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

എട്ട് വർഷമായി ഇവിടെ താമസിച്ചുവരികയാണ് ഇദ്ദേ​ഹം. മുറിയുടെ വാതിൽ അകത്ത് നിന്നും പൂട്ടിയ നിലയിലാണ്. മൃതദേഹത്തിന് നാല് ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നത്.

ദുർ​ഗന്ധം വമിച്ചതിനെത്തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വെസ്റ്റ് പൊലീസ് നടപടികൾ സ്വീകരിച്ചു.

also read: ആന്ധ്രയില്‍ ബസ് ചതുപ്പിലേക്ക് വീണ് ഒമ്പത് മരണം; എട്ട് പേര്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.