കോട്ടയം: പാലായില്‍ നിന്നും നഗരസഭ ആരോഗ്യ വകുപ്പ് കേടായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. പന്ത്രണ്ട് പെട്ടി ചെമ്മീനാണ് പിടിച്ചെടുത്തത്. വേളാങ്കണ്ണിയില്‍ നിന്നും കൊണ്ട് വന്ന മീന്‍ തിരികെ കൊണ്ടുപോവുകയായിരുന്നുവെന്നാണ് പിടിയിലായ ഡ്രൈവര്‍ പറഞ്ഞത്. എന്നാല്‍ ജില്ലയുടെ പലയിടങ്ങളിലും വില്ക്കാന് എത്തിച്ചതാണെന്നാണ് സൂചന. ഡ്രൈവറെ ആരോഗ്യവകുപ്പ് പൊലീസിന് കൈമാറി. വിതരണക്കാര്‍ക്കെതിരെ പിഴ ചുമത്തുമെന്നും നഗരസഭ ആരോഗ്യ വിഭാഗം വ്യക്തമാക്കി.
പാലായില്‍ കേടായ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു
വേളാങ്കണ്ണിയില്‍ നിന്നാണ് മത്സ്യം കൊണ്ടുവന്നത്