ETV Bharat / state

കോട്ടയം ജില്ലയിൽ 40-44 പ്രായ വിഭാഗത്തിലുള്ളവർക്ക് വെള്ളിയാഴ്‌ച വാക്സിനേഷന്‍

എട്ടു കേന്ദ്രങ്ങളിലായി നടക്കുന്ന വാക്സിനേഷനിൽ കോവിഷീൽഡ് ആണ് നൽകുന്നത്

covid vaccination  covid vaccination kottayam  കൊവിഡ് വാക്സിനേഷൻ  കോട്ടയം കൊവിഡ് വാക്സിനേഷൻ  covishield
കോട്ടയം ജില്ലയിൽ 40-44 പ്രായ വിഭാഗത്തിലുള്ളവർക്ക് വെള്ളിയാഴ്‌ച വാക്സിനേഷന്‍
author img

By

Published : Jun 18, 2021, 12:05 AM IST

കോട്ടയം: ജില്ലയിൽ 40-44 പ്രായവിഭാഗത്തിലുള്ളവർക്ക് വെള്ളിയാഴ്ച വാക്സിനേഷൻ നൽകും. എട്ടു കേന്ദ്രങ്ങളിലായി നടക്കുന്ന വാക്സിനേഷനിൽ കോവിഷീൽഡ് ആണ് നൽകുന്നത്. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്സിൻ കുത്തിവെപ്പ്.

Also Read:പക്ഷിപ്പനി: കര്‍ഷകര്‍ക്ക് 31.42 ലക്ഷം രൂപ ധനസഹായം നൽകി

വാക്സിന്‍ സ്വീകരിക്കുന്നതിന് www.cowin.gov.in പോര്‍ട്ടലില്‍ ബുക്ക് ചെയ്യണം. ഇതു കൂടാതെ covid19.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത വാക്സിനേഷന്‍ കേന്ദ്രം അനുവദിക്കപ്പെട്ട് മെസേജ് ലഭിച്ച മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കും വിദേശത്ത് പോകേണ്ടവര്‍ക്കും വാക്സിന്‍ നല്‍കും.

കോവിഷീല്‍ഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ
1. മെഡിക്കല്‍ കോളേജ് കോട്ടയം
2. ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം
3. പാമ്പാടി താലൂക്ക് ആശുപത്രി
4. നാട്ടകം കുടുംബാരോഗ്യ കേന്ദ്രം
5. കൂടല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം
6. അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം
7. വൈക്കം താലൂക്ക് ആശുപത്രി
8. കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.