ETV Bharat / state

പങ്കാളികളെ കൈമാറ്റം: ഒളിവില്‍ കഴിഞ്ഞ ഒരാള്‍ കൂടി അറസ്റ്റില്‍ - Partner Sharing Kottayam

പാലാ സ്വദേശിയായ യുവാവാണ് ബുധനാഴ്ച അറസ്റ്റിലായത്. ഇയാള്‍ കുമ്മണ്ണൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇതോടെ പിടിയിലായ പ്രതികളുടെ എണ്ണം ഏഴായി. മറ്റ് രണ്ടുപ്രതികളിലൊരാള്‍ സൗദിയിലേക്ക് കടന്നിരുന്നു. എറണാകുളം സ്വദേശിയായ മറ്റൊരു പ്രതി ഒളിവിലാണ്.

പങ്കാളികളെ കൈമാറ്റം  Couple Sharing  Partner Sharing Kottayam  സമൂഹമാധ്യമങ്ങളിലൂടെ പങ്കാളികളെ കൈമാറി
പങ്കാളികളെ കൈമാറ്റം: ഒളിവില്‍ കഴിഞ്ഞ ഒരാള്‍ കൂടി അറസ്റ്റില്‍
author img

By

Published : Jan 20, 2022, 12:10 PM IST

കോട്ടയം: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പങ്കാളികളെ കൈമാറി യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ മൂന്ന് പ്രതികളിലൊരാളെ കറുകച്ചാല്‍ പൊലീസ് അറസ്റ്റു ചെയ്തു. പാലാ സ്വദേശിയായ യുവാവാണ് ബുധനാഴ്ച അറസ്റ്റിലായത്. ഇയാള്‍ കുമ്മണ്ണൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇതോടെ പിടിയിലായ പ്രതികളുടെ എണ്ണം ഏഴായി.

Also Read: ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ വീണ്ടും ഓണ്‍ലൈനിലേക്ക് ; മാർഗനിർദേശങ്ങൾ പുറത്ത്

മറ്റ് രണ്ടുപ്രതികളിലൊരാള്‍ സൗദിയിലേക്ക് കടന്നിരുന്നു. എറണാകുളം സ്വദേശിയായ മറ്റൊരു പ്രതി ഒളിവിലാണ്. പീഡനത്തിനിരയായ പത്തനാട് സ്വദേശിയായ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവടക്കം 9 പേര്‍ക്കെതിരെയാണ് കറുകച്ചാല്‍ പൊലീസ് കേസെടുത്തത്. പിടിയിലായ പാലാ സ്വദേശിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.