ETV Bharat / state

എബിവിപി മാര്‍ച്ചിനിടെ സംഘര്‍ഷം - എബിവിപി മാര്‍ച്ചിനിടെ സംഘര്‍ഷം

സർക്കാർ സ്‌കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചയിരുന്നു ഡിഡിഇ ഓഫീസ് എബിവിപി ഉപരോധിച്ചത്

ABVP March  kottayam dde office  ഡിഡിഇ ഓഫീസിലേക്ക് എബിവിപി മാര്‍ച്ച്  എബിവിപി മാര്‍ച്ചിനിടെ സംഘര്‍ഷം  കോട്ടയം ലേറ്റസ്റ്റ് ന്യൂസ്
ഡിഡിഇ ഓഫീസിലേക്ക് എബിവിപി നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം
author img

By

Published : Nov 27, 2019, 1:56 AM IST

Updated : Nov 27, 2019, 7:21 AM IST

കോട്ടയം: ഡിഡിഇ ഓഫീസില്‍ എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. സർക്കാർ സ്‌കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡിഡിഇ ഓഫീസിലേക്ക് എബിവിപി മാര്‍ച്ച് നടത്തിയത്. ഓഫീസിലേക്ക് തള്ളിക്കയാറാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി.

എബിവിപി മാര്‍ച്ചിനിടെ സംഘര്‍ഷം

തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എബിവിപി ജില്ലാ സെക്രട്ടറി സന്ദീപ് സി, സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ കെ.സി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.

Intro:KL_ KTM_01_26_ ABVP prethishedam _7204063

Body:KL_ KTM_01_26_ ABVP prethishedam _7204063

Conclusion:KL_ KTM_01_26_ ABVP prethishedam _7204063
Last Updated : Nov 27, 2019, 7:21 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.