ETV Bharat / state

കോട്ടയത്തെ മൂന്ന് വിദ്യാര്‍ഥികള്‍ മണിപ്പാലില്‍ മുങ്ങിമരിച്ചു ; അപകടം വിനോദയാത്രക്കിടെ - മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

അവസാന വര്‍ഷ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി.അനില്‍, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി ഉദയംപേരൂര്‍ ചിറമേല്‍ ആന്‍റണി ഷിനോയ് എന്നിവരാണ് മരിച്ചത്

Mangalam Engineering Collage Students  Mangalam Engineering Collage drowned death  കോളജില്‍ നിന്നും വിനോദ യാത്രപോയ സംഘം അപകടത്തില്‍പെട്ടു  മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു  മംഗളം എന്‍ജീനയറിങ്ങ് കോളജിലെ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
കോളജില്‍ നിന്നും വിനോദ യാത്രപോയ സംഘത്തിലെ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
author img

By

Published : Apr 7, 2022, 4:33 PM IST

Updated : Apr 7, 2022, 8:22 PM IST

കോട്ടയം : ഏറ്റുമാനൂരിലെ മംഗളം എന്‍ജീനീയറിങ് കോളജില്‍ നിന്ന് വിനോദ യാത്രയ്ക്കുപോയ സംഘത്തിലെ മുന്ന് വിദ്യാര്‍ഥികള്‍ മണിപ്പാലില്‍ മുങ്ങിമരിച്ചു. അവസാന വര്‍ഷ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി.അനില്‍, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി, ഉദയംപേരൂര്‍ ചിറമേല്‍ ആന്‍റണി ഷിനോയ് എന്നിവരാണ് മരിച്ചത്.

സെല്‍ഫി എടുക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മണിപ്പാലിന് സമീപം മാള്‍ട്ടയിലെ സെന്റ് മേരീസ് ബീച്ചിലായിരുന്നു സംഭവം. രണ്ട് ബസുകളിലായി 81 പേര്‍ അടങ്ങുന്ന സംഘമാണ് ബുധനാഴ്ച വൈകിട്ട് യാത്ര പോയത്. ഇതില്‍ 77 പേര്‍ വിദ്യാര്‍ഥികളും നാല് പേര്‍ അധ്യാപകരുമാണ്.

Last Updated : Apr 7, 2022, 8:22 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.