ETV Bharat / state

കനത്ത മഴയിൽ കാറിന് മുകളിൽ തെങ്ങ് കടപുഴകി വീണു; അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്‌ - കേരളത്തില്‍ ശക്തമായ മഴ

കോട്ടയം പൊൻപള്ളി പള്ളിയ്‌ക്ക്‌ സമീപം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലാണ് തെങ്ങ് വീണത്

കനത്ത മഴയിൽ കോട്ടയം പൊൻപള്ളിയിൽ കാറിനു മുകളിൽ മരം വീണു  coconut tree fell down on car at Kottayam  Heavy rain in kerala  kerala weather updates  കേരളത്തില്‍ ശക്തമായ മഴ  മഴക്കെടുതികള്‍
കനത്ത മഴയിൽ കാറിന് മുകളിൽ തെങ്ങ് കടപുഴകി വീണു; അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്‌
author img

By

Published : Jul 3, 2022, 7:07 PM IST

കോട്ടയം: കനത്ത മഴയിൽ കോട്ടയം പൊൻപള്ളിയിൽ കാറിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. വാഹനത്തില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കോട്ടയം പൊൻപള്ളി പള്ളിയ്‌ക്ക്‌ സമീപം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് തെങ്ങ് വീണത്.

കാറിന് മുകളിൽ തെങ്ങ് കടപുഴകി വീണു

കളത്തിപ്പടി കിടാരത്തിൽ ജിനുവിന്‍റെതാണ് കാര്‍. ഞായറാഴ്‌ച രാവിലെയുണ്ടായ കനത്ത മഴയിലും കാറ്റിലുമാണ് തെങ്ങ് കാറിന് മുകളിലേക്ക് കടപുഴകി വീണത്. സംഭവത്തില്‍ കാറിന്‍റെ മുകൾഭാഗം പൂർണമായും തകർന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.