കോട്ടയം: കോട്ടയം സി.എം.എസ് കോളജില്‍ എസ്.എഫ്.ഐ വിദ്യാര്‍ഥികളും- മറ്റ് സംഘനകളുടെ നേതൃത്വത്തിലുള്ള വിദ്യാർഥി കൂട്ടായ്മയും തമ്മിലുണ്ടായ സംഘർഷത്തിന് പരിഹാരമായി. കോളജിൽ നാളെ മുതൽ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് ഡിവൈ.എസ്.പി ആര്‍ ശ്രീകുമാര്‍ അറിയിച്ചു. ഫിസിക്സ് ഡിപ്പാർട്ട്മെന്‍റിന്‍റെ പഠനയാത്രക്കിടെ വിദ്യാർഥിക്ക് നേരെ കൈയ്യേറ്റം നടന്നിരുന്നു. ഇതോടെയാണ് സംഘർഷമുണ്ടായത്. സംഘഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സംരക്ഷണയിലാവും ബുധനാഴ്ച്ച ക്ലാസുകൾ ആരംഭിക്കുക. സംഘര്‍ഷത്തിന്‍റ പശ്ചാത്തലത്തില്‍ കോളജ് മൂന്ന് ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു.
സി.എം.എസ് കോളജിൽ ക്ലാസുകള്‍ ബുധനാഴ്ച മുതല്‍ പുനരാരംഭിക്കും - സി.എം.എസ് കോളജില്‍ സംഘര്‍ഷം
കോളജിൽ നാളെ മുതൽ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. ഫിസിക്സ് ഡിപ്പാർട്ട്മെന്‍റിന്‍റെ പഠനയാത്രക്കിടെ വിദ്യാർഥിക്ക് നേരെ കൈയ്യേറ്റം നടന്നിരുന്നു. ഇതോടെയാണ് സംഘർഷമുണ്ടായത്
കോട്ടയം: കോട്ടയം സി.എം.എസ് കോളജില്‍ എസ്.എഫ്.ഐ വിദ്യാര്‍ഥികളും- മറ്റ് സംഘനകളുടെ നേതൃത്വത്തിലുള്ള വിദ്യാർഥി കൂട്ടായ്മയും തമ്മിലുണ്ടായ സംഘർഷത്തിന് പരിഹാരമായി. കോളജിൽ നാളെ മുതൽ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് ഡിവൈ.എസ്.പി ആര്‍ ശ്രീകുമാര്‍ അറിയിച്ചു. ഫിസിക്സ് ഡിപ്പാർട്ട്മെന്‍റിന്‍റെ പഠനയാത്രക്കിടെ വിദ്യാർഥിക്ക് നേരെ കൈയ്യേറ്റം നടന്നിരുന്നു. ഇതോടെയാണ് സംഘർഷമുണ്ടായത്. സംഘഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സംരക്ഷണയിലാവും ബുധനാഴ്ച്ച ക്ലാസുകൾ ആരംഭിക്കുക. സംഘര്‍ഷത്തിന്‍റ പശ്ചാത്തലത്തില്‍ കോളജ് മൂന്ന് ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു.
ബൈറ്റ്.
സംഭവത്തിൽ5 വിദ്യാർത്ഥികളെ അന്വേഷണ വിധേയമായി കോളെജ് മാനേജ്മെന്റ് ചെയ്തിട്ടുണ്ട്.തുടർസംഘഷ സാധ്യത കണക്കിലെടുത്ത് പോലീസ് സംരക്ഷണയിലാവും ബുധനാഴ്ച്ച ക്ലാസുകൾ ആരംഭിക്കുക. അക്രമസംഭവങ്ങളുടെ മൂന്ന് ദിവസമായി കോളെണ്ട് അടച്ചിട്ടിരിക്കുകയായിരു.
Conclusion:ഇ.റ്റി.വി ഭാരത്
കോട്ടയം