ETV Bharat / state

കെ.ടി ജലീലിന്‍റെ രാജി; എബിവിപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം - KT Jaleel resigns

റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കെ.ടി ജലീലിന്‍റെ രാജി  എബിവിപി  പ്രതിഷേധ മാർച്ചിൽ സംഘർഷം  KT Jaleel resigns  Clashes in ABVP protest march
കെ.ടി ജലീലിന്‍റെ രാജി; എബിവിപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം
author img

By

Published : Sep 22, 2020, 4:59 PM IST

കോട്ടയം: മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്‌ എബിവിപി ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കലക്ട്രേറ്റിന് മുന്നില്‍ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോകാൻ കൂട്ടാക്കാതിരുന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അറസ്റ്റിലായ പ്രവർത്തകരെ പൊലീസ് വാഹനത്തിൽ വച്ച് മർദിച്ചതായും ആരോപണമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.