ETV Bharat / state

ഡ്രൈവർ ഉറങ്ങിപ്പോയി; അപകടത്തില്‍പ്പെട്ടത് മൂന്ന് വാഹനങ്ങള്‍

author img

By

Published : Nov 18, 2019, 1:55 PM IST

Updated : Nov 18, 2019, 2:39 PM IST

വാഹനം ഓടിച്ചുകൊണ്ടിരിക്കെ കാർ ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്നുണ്ടായ അപകടത്തില്‍ 3 വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചു. ഇന്ന് രാവിലെ കളത്തൂക്കടവ് ടൗണിലായിരുന്നു സംഭവം

കാർ ഡ്രൈവര്‍ ഉറങ്ങി; അപകടത്തില്‍പ്പെട്ടത് 3 വാഹനങ്ങള്‍

കോട്ടയം: ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 3 വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചു. ഇന്ന് രാവിലെ കളത്തൂക്കടവ് ടൗണിലായിരുന്നു സംഭവം. തൊടുപുഴ ഭാഗത്ത് നിന്നാണ് കാർ വന്നത്. ആദ്യം കാർ ടൗണിന് സമീപം നിർത്തിയിട്ടിരുന്ന ജീപ്പിൽ ഇടിച്ചു . ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വട്ടം തിരിഞ്ഞ കാറില്‍ തൊട്ടുപിന്നാലെയെത്തിയ ബസും ഇടിച്ചുകയറി. ഇതോടെ കാര്‍ തൊട്ടടുത്തുള്ള പോസ്റ്റോഫീസ് റോഡിലേയ്ക്ക് ഇറങ്ങി.

കാർ ഡ്രൈവര്‍ ഉറങ്ങി; അപകടത്തില്‍പ്പെട്ടത് 3 വാഹനങ്ങള്‍

അപകടത്തില്‍ കാറിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല . അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ജീപ്പിനും സാരമായ കേടുപാടുകളുണ്ട്.

Intro:Body:

ഡ്രൈവര്‍ ഉറങ്ങി; അപകടത്തില്‍പ്പെട്ടത് 3 വാഹനങ്ങള്‍

ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ കാര്‍ ഡ്രൈവര്‍ ഉറങ്ങിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 3 വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചു. രാവിലെ കളത്തൂക്കടവ് ടൗണിലായിരുന്നു സംഭവം. 

തൊടുപുഴ ഭാഗത്ത് നിന്നും വന്ന കാറിലെ ഡ്രൈവര്‍ ഉറങ്ങിയതിനെ തുടര്‍ന്ന് ടൗണിന് സമീപം റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീപ്പിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വട്ടം തിരിഞ്ഞ കാറില്‍ തൊട്ടുപിന്നാലെയെത്തിയ ബസും ഇടിച്ചുകയറി. ഇതോടെ കാര്‍ തൊട്ടടുത്തുള്ള പോസ്‌റ്റോഫീസ് റോഡിലേയ്ക്ക് ഉരുണ്ടിറങ്ങി. 

അപകടത്തില്‍ കാറിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. കാറിന്റെ മുന്‍വശം അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു. ജീപ്പിനും സാരമായ കേടുപാടുകളുണ്ട്.

Conclusion:
Last Updated : Nov 18, 2019, 2:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.