തിരുവനന്തപുരം: പാലയില്‍ യുഡിഎഫ് നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഇതുവരെയുള്ള പോളിങ് നോക്കിയാല്‍ യുഡിഎഫിന് അനുകൂല സാഹചര്യമാണ്. അഞ്ചിടങ്ങളിലെ ഉപ തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. കേരളത്തില്‍ ബിജെപിയ്ക്ക് ഒന്നും ചെയ്യാനാവില്ല. മഞ്ചേശ്വരത്ത സ്ഥാനാര്‍ഥിയെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കുമെന്നും സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.
പാലായിലെ കനത്ത പോളിങ് യുഡിഎഫിന് അനുകൂലം: പി.കെ കുഞ്ഞാലിക്കുട്ടി - പി.കെ കുഞ്ഞാലിക്കുട്ടി
കേരളത്തില്‍ ബിജെപിക്ക് ഒന്നും ചെയ്യാനാവില്ല
തിരുവനന്തപുരം: പാലയില്‍ യുഡിഎഫ് നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഇതുവരെയുള്ള പോളിങ് നോക്കിയാല്‍ യുഡിഎഫിന് അനുകൂല സാഹചര്യമാണ്. അഞ്ചിടങ്ങളിലെ ഉപ തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. കേരളത്തില്‍ ബിജെപിയ്ക്ക് ഒന്നും ചെയ്യാനാവില്ല. മഞ്ചേശ്വരത്ത സ്ഥാനാര്‍ഥിയെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കുമെന്നും സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.
ബൈറ്റ്
Body:.Conclusion: