ETV Bharat / state

ഓട്ടോ-ടാക്‌സി തൊഴിലാളികൾ ആര്‍ ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

സ്റ്റാന്‍ഡ് പെര്‍മിറ്റ് സംവിധാനം അട്ടിമറിക്കുന്നുവെന്ന് ആരോപണം

ഓട്ടോ-ടാക്‌സി തൊഴിലാളികൾ ആര്‍ ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
author img

By

Published : Jul 23, 2019, 10:11 AM IST

Updated : Jul 23, 2019, 2:13 PM IST

കോട്ടയം: അനധികൃത ഓട്ടോ- ടാക്‌സി കടന്നുവരവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാലായിലെ ഓട്ടോ- ടാക്‌സി തൊഴിലാളികൾ ആര്‍ ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ചെത്തിമറ്റത്ത് നടന്ന പ്രതിഷേധയോഗം സിഐടിയു ജില്ലാ വൈസ് പ്രസിഡന്‍റ് ലാലിച്ചന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്‌തു.

സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ഓട്ടോ-ടാക്‌സി തൊഴിലാളികളുടെ മാര്‍ച്ച്

ഓട്ടോ, ടാക്‌സി രംഗത്ത് മുനിസിപ്പാലിറ്റി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സ്റ്റാന്‍ഡ് പെര്‍മിറ്റ് സംവിധാനം അട്ടിമറിച്ചാണ് ഇതര മേഖലകളിലെ ടാക്‌സികള്‍ പാലായിലെത്തുന്നതെന്ന് അദേഹം ആരോപിച്ചു. രാവിലെ 11 ന് കൊട്ടാരമറ്റത്ത് നിന്നും ആരംഭിച്ച മാര്‍ച്ചില്‍ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളും നൂറുക്കണക്കിന് തൊഴിലാളികളും പങ്കെടുത്തു.

Intro:Body:ആര്‍.ടി ഓഫീസിലേയ്ക്ക് ഓട്ടോ-ടാക്‌സി തൊഴിലാളികളുടെ മാര്‍ച്ച്
അനധികൃത ടാക്‌സി-ഓട്ടോ കടന്നുവരവ് അവസാനിപ്പിക്കണമെന്ന് ആവശ്യം
സ്റ്റാന്‍ഡ് പെര്‍മിറ്റ് സംവിധാനം അട്ടിമറിക്കുന്നുവെന്നും ആരോപണം

പാലായില്‍ അനധികൃത ഓട്ടോ, ടാക്‌സികളുടെ കടന്നുവരവിനെതിരേ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പാലാ ജോയിന്റ് ആര്‍ടി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി. രാവിലെ 11 ന് കൊട്ടാരമറ്റത്തു നിന്നുമാണ് പാലാ ആര്‍.ടി. ഓഫീസിലേക്ക് തൊഴിലാളികളുടെ മാര്‍ച്ച് ആരംഭിച്ചത്. ചെത്തിമറ്റത്ത് നടന്ന പ്രതിഷേധയോഗം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ലാലിച്ചന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു

ഓട്ടോ, ടാക്‌സി രംഗത്ത് മുനിസിപ്പാലിറ്റി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സ്റ്റാന്‍ഡ് പെര്‍മിറ്റ് സംവിധാനം അട്ടിമറിച്ചാണ് ഇതര മേഖലകളിലെ ടാക്‌സികള്‍ പാലായിലെത്തുന്നതെന്ന് അദേഹം ആരോപിച്ചു. പുതുതായെത്തുന്ന ഡ്രൈവര്‍മാര്‍ക്ക് തിരക്കു കുറവുള്ള മേഖലകളില്‍ സര്‍വീസ് നടത്താമെന്ന നിര്‍ദേശത്തെ അവഗണിക്കുന്നതാണ് തര്‍ക്കത്തിനിടിയാക്കുന്നതെന്ന് അദേഹം പറഞ്ഞു.

യോഗത്തില്‍ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ ജോസുകുട്ടി പൂവേലില്‍, സിബി പുന്നത്താനം , ജോയി കുഴിപ്പാല, കെ. അജി, കെ.എസ്. ശിവദാസന്‍, രാജന്‍ കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 100 കണക്കിന് ഓട്ടോ ടാക്‌സി തൊഴിലാളികള്‍ മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുത്തു.

(edited visual)Conclusion:
Last Updated : Jul 23, 2019, 2:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.