വീടിനുമുകളിലേക്ക് വളർന്നുപന്തലിച്ച അപകടം ഒരുക്കി നിൽക്കുന്ന വൻ മരം മുറിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് രണ്ടുവർഷമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ് കോട്ടയം ഗാന്ധിനഗറിലെ ലീലാമ്മ അച്ഛൻകുഞ്ഞ് എന്ന വീട്ടമ്മ. സർക്കാർ ഓഫീസുകളിലെ നിരന്തര സന്ദർശനത്തിന് ഫലമായി കഴിഞ്ഞ ഓഗസ്റ്റിലാണ് ഇവരുടെ പരാതിയിൽ ആർടിഒ ഭീഷണിയായി നിൽക്കുന്ന മരം മുറിച്ചുനീക്കാൻ രേഖാ മൂലം നിർദ്ദേശം നൽകിയത്. ഈ നിർദ്ദേശമാണ് പാലിക്കപ്പെടാതെ പോയത്.
ഭീഷണിയുയർത്തി മരം; നടപടിയെടുക്കാതെ അധികൃതർ - മരം
വീടിന് ഭീഷണി ഉയർത്തി പുറമ്പോക്കിൽ നിൽക്കുന്ന വൻ മരം മുറിച്ചു നീക്കാൻ വൈകുന്നതായി പരാതി. മരം മുറിച്ചു നീക്കാൻ ആർടിഒ പിഡബ്ല്യുഡി റോഡ് എൻജിനീയറെ ചുമതലപ്പെടുത്തി എന്ന് പറയുമ്പോഴും മരം മുറിച്ചു നീക്കാൻ അധികൃതർ ഇതുവരെ തയ്യാറാകാത്തതാണ് ഇവരെ വലയ്ക്കുന്നത്.
ഫയൽ ചിത്രം
വീടിനുമുകളിലേക്ക് വളർന്നുപന്തലിച്ച അപകടം ഒരുക്കി നിൽക്കുന്ന വൻ മരം മുറിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് രണ്ടുവർഷമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ് കോട്ടയം ഗാന്ധിനഗറിലെ ലീലാമ്മ അച്ഛൻകുഞ്ഞ് എന്ന വീട്ടമ്മ. സർക്കാർ ഓഫീസുകളിലെ നിരന്തര സന്ദർശനത്തിന് ഫലമായി കഴിഞ്ഞ ഓഗസ്റ്റിലാണ് ഇവരുടെ പരാതിയിൽ ആർടിഒ ഭീഷണിയായി നിൽക്കുന്ന മരം മുറിച്ചുനീക്കാൻ രേഖാ മൂലം നിർദ്ദേശം നൽകിയത്. ഈ നിർദ്ദേശമാണ് പാലിക്കപ്പെടാതെ പോയത്.
Intro:വീടിന് ഭീഷണി ഉയർത്തി പുറമ്പോക്കിൽ നിൽക്കുന്ന വൻ മരം മുറിച്ചു നീക്കാൻ വൈകുന്നതായി പരാതി മരം മുറിച്ചു നീക്കാൻ ആർടിഒ പിഡബ്ല്യുഡി റോഡ് എൻജിനീയറെ ചുമതലപ്പെടുത്തി എന്ന് പറയുമ്പോഴും മരം മുറിച്ചു നീക്കാൻ അധികൃതർ ഇതുവരെ തയ്യാറാകുന്നില്ല അപകടകരമായ രീതിയിൽ വീടിനു മുകളിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരം മുറിച്ചു നൽകണമെന്ന ആവശ്യം ശക്തമാവുകയാണ്
Body:വീടിനുമുകളിലേക്ക് വളർന്നുപന്തലിച്ച അപകടം ഒരുക്കിയ നിൽക്കുന്ന വൻ മരം മുറിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് രണ്ടുവർഷമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ് ഗാന്ധിനഗർ അച്ഛൻകുഞ്ഞ് എന്ന ഈ വീട്ടമ്മ സർക്കാർ ഓഫീസുകളിലെ നിരന്തര സന്ദർശനത്തിന് ഫലമായി കഴിഞ്ഞ ഓഗസ്റ്റിലാണ് ഇവരുടെ പരാതിയിൽ ആർടിഒ ഭീഷണിയായി നിൽക്കുന്ന മരം മുറിച്ചുനീക്കാൻ രേഖാ മൂലം നിർദ്ദേശം നൽകിയത് ഈ നിർദ്ദേശമാണ് പാലിക്കപ്പെടാതെ പോയത് byt മരച്ചില്ലകൾ ഉണങ്ങി ഒടിഞ്ഞു വീഴുന്നത് മൂലം വീടിനു കേടുപാടുകൾ സംഭവിക്കുന്നു നിത്യസംഭവമാണ് പല അപകടങ്ങളിൽ നിന്നും തലനാരിഴയ്ക്ക് കുടുംബം രക്ഷപ്പെടുന്നത് എന്നും ഇവർ പറയുന്നു byt ലേലത്തിൽ എടുക്കാൻ ആളില്ലാത്തതാണ് മരം മുറിക്കുന്നതിന് താമസം നേരിടാനുള്ള കാരണമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം
Conclusion:etc ഭാരത് കോട്ടയം