കോട്ടയം: വാഗ്‌ദാനമല്ല, നടപ്പാക്കും എന്ന വാക്കാണ് നല്‍കുന്നതെന്ന് ബിജെപിയുടെ കാഞ്ഞിരപ്പള്ളി സ്ഥാനാർഥി അൽഫോണ്‍സ് കണ്ണന്താനം. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് പല സ്ഥാനാർഥികളും വേദികളിൽ പറയുന്നതേ നമ്മൾ കേട്ടിട്ടുള്ളൂ. എന്നാൽ തനിക്ക് അത് നടപ്പിൽ വരുത്താന്‍ സാധിക്കുമെന്നും കണ്ണന്താനം പറഞ്ഞു. ചിറക്കടവ് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഗ്ദാനമല്ല വാക്കാണ് തരുന്നതെന്ന് അൽഫോൺസ് കണ്ണന്താനം - alphons kannanthanam
'അടിസ്ഥാനാവശ്യങ്ങൾ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് സ്ഥാനാർഥികള്‍ വേദികളിൽ പറയുന്നതേ നമ്മൾ കേട്ടിട്ടുള്ളൂ. എന്നാൽ എനിക്ക് അത് നടപ്പിൽ വരുത്താന്‍ സാധിക്കും'
വാഗ്ദാനമല്ല വാക്കാണ് തരുന്നതെന്ന് അൽഫോൺസ് കണ്ണന്താനം