ETV Bharat / state

തെരഞ്ഞെടുപ്പ് പര്യടനടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറ്റിയതായി ആരോപണം - പിസി ജോർജ് വാർത്ത

പി.സി. ജോർജ് എംഎൽഎയുടെ മകനെതിരെയാണ് ആരോപണവുമായി എൽഡിഎഫ് പ്രവർത്തകർ രംഗത്തെത്തിയത്

shawn george news  pc george news  allegation against pc george son  ഷോൺ ജോർജ് വാർത്ത  പിസി ജോർജ് വാർത്ത  പിസി ജോർജിന്‍റെ മകനെതിരെ ആരോപണം
തെരഞ്ഞെടുപ്പ് പര്യടനടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറ്റിയതായി ആരോപണം
author img

By

Published : Mar 28, 2021, 12:41 AM IST

കോട്ടയം: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്‍റെ പര്യടനത്തിനിടയിൽ പി.സി. ജോർജ് എംഎൽഎയുടെ മകൻ വാഹനം ഇടിച്ചു കയറ്റിയെന്ന് എൽഡിഎഫിന്‍റെ പരാതി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളിയിലാണ് സംഭവം. പര്യടനത്തിന് ഇടയിലേക്ക് അമിത വേഗതയിൽ വന്ന വാഹനം ഇടിക്കുകയായിരുന്നു. നിർത്താത്തെ പോയ വാഹനത്തിന്‍റെ നമ്പർ പ്രവർത്തകർ ശ്രദ്ധിച്ചപ്പോഴാണ് ഷോൺ ജോർജിന്‍റെ വാഹനമാണന്ന് തിരിച്ചറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ വീണ പി.കെ. തോമസ് പുളിമൂട്ടിൽ, ഷിബു പി.റ്റി. പൊട്ടൻ പ്ലാക്കൽ എന്നിവരെ ഈരാറ്റുപേട്ടയിലെ സ്വാകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.