ETV Bharat / state

ജാതി നോക്കാതെ സാമ്പത്തിക സംവരണം നടപ്പാക്കണം : എൻഎസ്‌എസ്‌ - G SUKUMARAN NAIR

ശബരിമല നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനാവശ്യപ്പെട്ട എൻഎസ്‌എസ്‌ പ്രതിനിധി സമ്മേളനം, സാമ്പത്തിക സംവരണത്തിന് എതിരായ ഹർജി തള്ളിക്കളഞ്ഞ സുപ്രീം കോടതി വിധി സ്വാഗതം ചെയ്‌തു

All Kerala Nair Representative Conference  സാമ്പത്തിക സംവരണം നടപ്പാക്കണം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി  എൻഎസ്‌എസ്‌ പ്രതിനിധി സമ്മേളനം  സാമ്പത്തിക സംവരണത്തിന് എതിരായ ഹർജി  നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകൾ  എൻഎസ്‌എസ്‌  ജി സുകുമാരൻ നായർ  അഖില കേരള നായർ പ്രതിനിധി സമ്മേളനം  Financial reservation should be implemented  kerala news  malayalam news  NSS General Secretary  NSS Representative Conference  NSS  G SUKUMARAN NAIR  Petition against financial reservation
ജാതിനോക്കാതെ സാമ്പത്തിക സംവരണം നടപ്പാക്കണം
author img

By

Published : Jan 1, 2023, 7:54 PM IST

കോട്ടയം : ജാതി നോക്കാതെ സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. പെരുന്നയിൽ നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശബരിമല നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകൾ അടിയന്തരമായി പിൻവലിക്കണമെന്നും എൻഎസ്‌എസ്‌ പ്രതിനിധി സമ്മേളനം പ്രമേത്തിയലൂടെ ആവശ്യപ്പെട്ടു.

പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ ഉത്തരവിന് എതിരായ ഹർജി തള്ളിക്കളഞ്ഞ സുപ്രീം കോടതി വിധി സമ്മേളനം സ്വാഗതം ചെയ്‌തു. 146ാം മന്നം ജയന്തി സമ്മേളനം നാളെ രാവിലെ 21ന് ഡോ. ശശി തരൂർ എം പി ഉദ്‌ഘാടനം ചെയ്യും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.