കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ വീട്ടിൽ അതിക്രമിച്ച് കയറി പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു. ഇന്നലെയാണ് സംഭവം. വെള്ളം ചോദിക്കാനെന്ന വ്യാജേന വീട്ടില്‍ എത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതി ഒളിവിലാണ്. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പതിമൂന്നുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു - kottayam latest news
വെള്ളം ചോദിക്കാനെന്ന വ്യാജേന വീട്ടില്‍ എത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ വീട്ടിൽ അതിക്രമിച്ച് കയറി പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു. ഇന്നലെയാണ് സംഭവം. വെള്ളം ചോദിക്കാനെന്ന വ്യാജേന വീട്ടില്‍ എത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതി ഒളിവിലാണ്. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
വീട്ടിൽ അതിക്രമിച്ച് കയറി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു
സംഭവം കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ഇന്നലെ വൈകീട്ട്
വെള്ളം ചോദിച്ചെത്തിയ ശേഷം പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു
ഒളിവിയിൽ പോയ പ്രതിയെ ഇതുവരെയും പിടികൂടിയിട്ടില്ല
Conclusion: