കൊല്ലം: കൊട്ടാരക്കരയിൽ വീടിനോട് ചേർന്ന ഷെഡിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടാത്തല പത്തടി വിശാഖത്തിൽ സുകേഷ് കുമാറിനെ(വേണു-43)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ട് വർഷം മുൻപ് വിദേശത്തുവച്ച് വെൽഡിങ് ജോലിയ്ക്കിടെ സുകേഷ് കുമാറിന്‍റെ ഒരു കൈ പൂർണമായും നഷ്ടപ്പെട്ടിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.ഭാര്യ: സുജ. മക്കൾ: അക്ഷയ, അഭിനവ്. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്തു.
വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി - വെൽഡിങ്
കോട്ടാത്തല പത്തടി വിശാഖത്തിൽ സുകേഷ് കുമാറിനെ(വേണു-43)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.