ETV Bharat / state

വിസ്മയയുടെ മരണം; കിരണിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് - കിരണ്‍ പൊലീസ് പിടിയിൽ

വിസ്മയയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് വിസ്‌മയയുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.കഴിഞ്ഞ ദിവസം ഇയാളുടെ ബന്ധുവീട്ടിൽ നിന്നാണ് ശൂരനാട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

vismaya's death; police registered case against husband  woman's death in kollam  woman hanged to death due to dowry issues  വിസ്മയയുടെ മരണം; കിരണിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്  ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചു  കിരണ്‍ പൊലീസ് പിടിയിൽ  കൊല്ലത്ത് യുവതി തൂങ്ങിമരിച്ചു
വിസ്മയയുടെ മരണം; കിരണിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്
author img

By

Published : Jun 22, 2021, 1:10 PM IST

കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് കിരണിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ബന്ധുവീട്ടിൽ നിന്നാണ് ശൂരനാട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിസ്മയയെ ആശുപത്രിയിലാക്കിയ ശേഷം ഒളിവിൽ പോവുകയായിരുന്നു കിരൺ.എ.എസ്.പി.ബിജിമോന്‍റെ നേത്യത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്.

വിസ്മയയെ താൻ കൊന്നിട്ടില്ലന്നാണ് പൊലീസ് ചോദ്യം ചെയ്യലിൽ കിരൺ പറഞ്ഞത്. എന്നാൽ വിസ്മയയെ ഉപദ്രവിക്കാറുണ്ടെന്ന് ഇയാൾ സമ്മതിച്ചു. ഇയാളെ കൊവിഡ് പരിശോധനകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

കൂടുതൽ വായിക്കാന്‍: ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചു; കൊലപാതകമെന്ന് ബന്ധുക്കൾ

കേസിന്‍റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും കിരൺകുമാറിന്‍റെ ബന്ധുക്കളെ ചോദ്യം ചെയ്യുമെന്നും എ.എസ്.പി അറിയിച്ചു.ഐ.പി.സി. 498A, 304 B എന്നീ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടിക്കൾക്ക് ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും എ.എസ് പി വ്യക്തമാക്കി.

കൂടുതൽ വായിക്കാന്‍: വിസ്‌മയയുടെ മരണം ; കിരണ്‍ പൊലീസ് പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.