കൊല്ലം: ഉത്രാ വധത്തില്‍ ഒന്നാംപ്രതിയായ സൂരജിനെയും അമ്മയേയും അച്ഛനെയും സഹോദരിയേയും ചോദ്യം ചെയ്യുന്നു. അച്ഛൻ സുരേന്ദ്രനെയും സൂരജിനെയും ഒരുമിച്ച് ഇരുത്തിയും ചോദ്യം ചെയ്യും. കൊട്ടാരക്കര ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. കഴിഞ്ഞ ദിവസവും കുടുംബത്തെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം മൊഴികളിലുള്ള വൈരുധ്യങ്ങൾ അന്വേഷണസംഘം പരിശോധിക്കും. ഉത്രയുടെ സ്വർണം കുഴിച്ചിട്ടതടക്കം തെളിവ് നശിപ്പിച്ചതും ഇവരില്‍ നിന്ന് അന്വേഷണ സംഘം ചോദിച്ചറിയും. തെളിവെടുപ്പില്‍ വീട്ടിലെ മീനകുളത്തിന് സമീപം കഴിച്ചിട്ടിരുന്ന സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയിരുന്നു.
ഉത്രാ വധം; സൂരജിനെയും കുടുംബത്തേയും വീണ്ടും ചോദ്യം ചെയ്യുന്നു - ഉത്ര വധക്കേസ് ചോദ്യം ചെയ്യല്‍
കഴിഞ്ഞ ദിവസവും കുടുംബത്തെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം മൊഴികളിലുള്ള വൈരുധ്യങ്ങൾ അന്വേഷണസംഘം പരിശോധിക്കും