ETV Bharat / state

ചടയമംഗലം സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

author img

By

Published : Sep 25, 2020, 5:26 PM IST

ചടയമംഗലം സ്വദേശികളായ പുള്ളിപ്പച്ചയിൽ മോഹനൻ, നിലമേൽ സജീവ് എന്നിവരെ ചടയമം​ഗലം പൊലീസ് അറസ്റ്റ് ചെയ്തു.

Mlm  ചടയമംഗലം സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ  കൊലപ്പെടുത്താൻ ശ്രമം  Two arrested in Attempt to kill Chadayamangalam resident  Attempt to kill Chadayamangalam resident
ചടയമംഗലം

കൊല്ലം: ചടയമംഗലം വേയ്ക്കൽ കോളനി സ്വദേശി വിമലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ചടയമംഗലം സ്വദേശികളായ പുള്ളിപ്പച്ചയിൽ മോഹനൻ, നിലമേൽ സജീവ് എന്നിവരെ ചടയമം​ഗലം പൊലീസ് അറസ്റ്റ് ചെയ്തു.

വിമലിനെ ആക്രമിച്ചതിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. ചടയമം​ഗലം എസ്ഐ ശരലാലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. വ്യക്തി വിരോധമായിരുന്നു മർദന കാരണമെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.