കൊല്ലം: പരവൂരിൽ കട്ടമരം മറിഞ്ഞ് കടലിൽവീണ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. തെക്കുംഭാഗം സ്വദേശികളായ സക്കറിയയും (48), ഇസുദീനുമാണ്(50) മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കട്ടമരം തിരയിൽപ്പെട്ടു മറിഞ്ഞതായാണ് വിവരം. രാവിലെയായിരുന്നു അപകടം. മൂന്ന് ദിവസം മുൻപ് കട്ടമരം മറിഞ്ഞ് കടലിൽവീണ നസീറിന്‍റെ മൃതദേഹവും കണ്ടെത്തി. നസീറിന് ഒപ്പമുണ്ടായിരുന്നയാൾ നീന്തി രക്ഷപ്പെട്ടിരുന്നു.
കട്ടമരം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു - സക്കറിയ
കട്ടമരം തിരയിൽപ്പെട്ടു മറിഞ്ഞതായാണ് വിവരം. രാവിലെയായിരുന്നു അപകടം. മൂന്ന് ദിവസം മുൻപ് കട്ടമരം മറിഞ്ഞ് കടലിൽവീണ നസീറിന്‍റെ മൃതദേഹവും കണ്ടെത്തി. നസീറിന് ഒപ്പമുണ്ടായിരുന്നയാൾ നീന്തി രക്ഷപ്പെട്ടിരുന്നു.
കട്ടമരം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു