ETV Bharat / state

ദലിത് വിദ്യാർഥിയുടെ ആത്മഹത്യ; മൂന്നു പേർ അറസ്റ്റിൽ

ഡി.എൻ.എ പരിശോധനയിലാണ് മരണത്തിൽ പ്രതികളുടെ പങ്ക് കണ്ടെത്തിയത്

kollam latest news  kadakkal suicide case  കൊല്ലത്തെ ദളിത് വിദ്യാർഥിയുടെ ആത്മഹത്യ  ഡി.എൻ.എ പരിശോധന
കൊല്ലത്തെ ദളിത് വിദ്യാർഥിയുടെ ആത്മഹത്യ
author img

By

Published : Jul 4, 2020, 10:55 AM IST

കൊല്ലം: കൊല്ലം കടയ്ക്കലിൽ ദലിത് വിദ്യാർഥി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കളായ മൂന്നുപേർ കസ്റ്റഡിയിൽ. പെൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഡി.എൻ.എ പരിശോധനയിലാണ് മരണത്തിൽ പ്രതികളുടെ പങ്ക് കണ്ടെത്തിയത്. ജനുവരി 23നാണ് പെൺകുട്ടി ആത്മഹത്യ ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.