കൊല്ലം: അഞ്ചലിൽ ഇടിമിന്നലേറ്റ് കർഷകൻ മരിച്ചു. വടക്കേ കോട്ടുക്കൽ സ്വദേശി 65 വയസുള്ള വിശ്വനാഥൻ പിള്ളയാണ് മരിച്ചത്. കൈപ്പള്ളിമുക്കിന് സമീപത്തെ കൃഷിസ്ഥലത്ത് ജോലി ചെയ്തുക്കൊണ്ടിരിക്കെ ഇടിമിന്നലേല്‍ക്കുകയായിരുന്നു. ശക്തമായ മഴയുമുണ്ടായിരുന്നു. പ്രഭാവതിയാണ് ഭാര്യ. പ്രഭുത്, പ്രവീൺ എന്നിവർ മക്കളാണ്. ശവസംസ്കാരം പിന്നീട് നടക്കും.
കൊല്ലത്ത് ഇടിമിന്നലേറ്റ് കർഷകൻ മരിച്ചു - farmer died
ശക്തമായ മഴയുമുണ്ടായിരുന്നു. പ്രഭാവതിയാണ് ഭാര്യ. പ്രഭുത്, പ്രവീൺ എന്നിവർ മക്കളാണ്. ശവസംസ്കാരം പിന്നീട് നടക്കും.
കൊല്ലം: അഞ്ചലിൽ ഇടിമിന്നലേറ്റ് കർഷകൻ മരിച്ചു. വടക്കേ കോട്ടുക്കൽ സ്വദേശി 65 വയസുള്ള വിശ്വനാഥൻ പിള്ളയാണ് മരിച്ചത്. കൈപ്പള്ളിമുക്കിന് സമീപത്തെ കൃഷിസ്ഥലത്ത് ജോലി ചെയ്തുക്കൊണ്ടിരിക്കെ ഇടിമിന്നലേല്‍ക്കുകയായിരുന്നു. ശക്തമായ മഴയുമുണ്ടായിരുന്നു. പ്രഭാവതിയാണ് ഭാര്യ. പ്രഭുത്, പ്രവീൺ എന്നിവർ മക്കളാണ്. ശവസംസ്കാരം പിന്നീട് നടക്കും.
[6/5, 8:46 PM] pratheesh kollam: അഞ്ചലിൽ ഇടിമിന്നലേറ്റ് കർഷകൻ മരിച്ചു. വടക്കേ കോട്ടുക്കൽ സ്വദേശി വിശ്വനാഥൻ പിള്ള (65 ) ആണ് മരിച്ചത്. കൃഷിസ്ഥലത്ത് ജോലിക്കിടെയാണ് ഇടിമിന്നലേറ്റത്
[6/5, 9:11 PM] pratheesh kollam: പാടത്ത് പണിക്കിടെ ഓയിൽ പാമിലെ മുൻ ജീവനക്കാരനായ കർഷകൻ ഇടിമിന്നലേറ്റ് മരിച്ചു
അഞ്ചൽ വടക്കേ കോട്ടുക്കൽ സ്വദേശി ദേവി സദനത്തിൽ വിശ്വനാഥൻപിള്ള (65) ആണ് കൃഷിപ്പണിക്കിടെ മിന്നലേറ്റ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മഴയോടോപ്പമുണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടം. കൈപ്പള്ളിമുക്കിന് സമീപത്തെ വയലിലെ ജോലിക്കിടെയാണ് സംഭവം. കർഷകൻ മിന്നലേറ്റ് വീഴുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസിയായ വീട്ടമ്മ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തിയെങ്കിലും മരിച്ചിരുന്നു. അഞ്ചൽ പോലീസ് സ്ഥലത്ത് എത്തിയാണ് മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
മരിച്ച വിശ്വനാഥൻ പിള്ള ഓയിൽപാമിലെ
വിരമിച്ച ജീവനക്കാരനാണ്. പ്രഭാവതിയാണ് ഭാര്യ. പ്രഭുത്, പ്രവീൺ എന്നിവർ മക്കളാണ്. ശവസംസ്കാരം പിന്നീട്.
Conclusion: