ETV Bharat / state

കോന്നിയിലും വട്ടിയൂര്‍ക്കാവിലും കണ്ടത് മതേതരത്വത്തിന്‍റെ വിജയമെന്ന് ഗണേഷ്‌ കുമാർ - kollam

എന്‍.എസ്.എസിന് അവരുടേതായ രാഷ്‌ട്രീയ നിലപാട് സ്വീകരിക്കാമെന്നും എല്ലാക്കാലത്തും സമുദായ നേതാക്കള്‍ രാഷ്‌ട്രീയ നിലപാടുകള്‍ സ്വീകരിക്കാറുണ്ടന്നും കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.

കോന്നിയിലും വട്ടിയൂര്‍ക്കാവിലും കണ്ടത് മതേതരത്വത്തിന്‍റെ വിജയമെന്ന് ഗണേഷ്‌ കുമാർ
author img

By

Published : Oct 29, 2019, 12:00 AM IST

കൊല്ലം: ജനാധിപത്യത്തിൽ ഏറ്റവും വലിയ കരുത്ത് മതേതരത്വമാണെന്നും ജാതിമത ചിന്തകള്‍ക്ക് അധീതമായ വിജയമാണ് കോന്നിയിലും വട്ടിയൂര്‍ക്കാവിലും കണ്ടതെന്നും കെ.ബി ഗണേഷ് കുമാര്‍ എംഎൽഎ പറഞ്ഞു. എന്‍.എസ്.എസിന് അവരുടേതായ രാഷ്‌ട്രീയ നിലപാട് സ്വീകരിക്കാമെന്നും കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.

കോന്നിയിലും വട്ടിയൂര്‍ക്കാവിലും കണ്ടത് മതേതരത്വത്തിന്‍റെ വിജയമെന്ന് ഗണേഷ്‌ കുമാർ

എല്ലാക്കാലത്തും സമുദായ നേതാക്കള്‍ രാഷ്‌ട്രീയ നിലപാടുകള്‍ സ്വീകരിക്കാറുണ്ടന്നും തെരഞ്ഞെടുപ്പില്‍ മതസംഘടനകള്‍ ഇടയലേഖനങ്ങള്‍ പോലും വായിക്കാറുണ്ടന്നും അദ്ദേഹം പറഞ്ഞു. തുടര്‍ ഭരണത്തിനുളള സൂചനയാണ് ഉപതെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

Intro:എൻ.എസ്.എസിനെ തള്ളാതെ കെ.ബി ഗണേഷ്‌ കുമാർBody:ഉപതെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് സ്വീകരിച്ച രാഷ്ട്രീയ നിലപാടിനെ തളളാതെ
കെ.ബി.ഗണേഷ് കുമാര്‍. എല്ലാക്കലത്തും സമുദായ നേതാക്കള്‍ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കാറുണ്ടന്നും തെരഞ്ഞെടുപ്പില്‍ മതസംഘടനകള്‍ ഇടയലേഖനങ്ങള്‍ പോലും വായിക്കാറുണ്ടന്നും അദ്ധേഹം പറഞ്ഞു.
ജാതിമത ചിന്തകള്‍ക്ക് അധീതമായ വിജയമാണ്
കോന്നിയിലും വട്ടിയൂര്‍ക്കാവിലും കണ്ടത്. തുടര്‍ ഭരണത്തിനുളള സൂചനയാണ് ഉപതെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നതെന്നും ഗണേഷ് കുമാര്‍ എം.എല്‍.എ വ്യക്തമാക്കി.Conclusion:ഇ. ടി. വി ഭാരത് കൊല്ലം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.