ETV Bharat / state

അടിവസ്ത്രം അഴിപ്പിക്കല്‍: വിദ്യാര്‍ഥി സംഘടനകളുടെ മാര്‍ച്ചില്‍ പൊലീസ് ലാത്തി വീശി - നീറ്റ് പരീക്ഷ

കടുത്ത നിബന്ധനകളോടെ ഞായറാഴ്‌ച നടത്തിയ നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയതിനെതിരെ മാര്‍ച്ച് നടത്തി വിദ്യാര്‍ഥി സംഘടനകള്‍

വിദ്യാര്‍ഥി സംഘടനയുടെ മാര്‍ച്ചില്‍ പൊലീസ് ലാത്തി വീശി  അടിവസ്‌ത്രം അഴിച്ച് പരിശോധന  കൊല്ലം  മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി  നീറ്റ് പരീക്ഷ  Conflict in the march of the student organization
വിദ്യാര്‍ഥി സംഘടനയുടെ മാര്‍ച്ചില്‍ പൊലീസ് ലാത്തി വീശി
author img

By

Published : Jul 18, 2022, 7:50 PM IST

Updated : Jul 18, 2022, 8:46 PM IST

കൊല്ലം: ആയൂരില്‍ നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്‌ത്രം അഴിപ്പിച്ച സംഭവത്തില്‍ പരീക്ഷ കേന്ദ്രത്തിലേക്ക് വിദ്യാർഥി സംഘടനകൾ നടത്തിയ മാര്‍ച്ചില്‍ പൊലീസ് ലാത്തിവീശി. മതില്‍ ചാടി കടന്ന് കാമ്പസിലെത്തിയ കെ.എസ്. യു, എ.ഐ.വൈ.എഫ് പ്രവർത്തകര്‍ക്ക് നേരെയാണ് പൊലീസ് ലാത്തി വീശിയത്. ഞായറാഴ്‌ച മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ പരീക്ഷാകേന്ദ്രത്തിലെത്തിയ വിദ്യാര്‍ഥിനികളെയാണ് അധികൃതര്‍ അടിവസ്‌ത്രം അഴിപ്പിച്ചത്.

വിദ്യാര്‍ഥി സംഘടനകളുടെ മാര്‍ച്ചില്‍ പൊലീസ് ലാത്തി വീശി

സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് നന്നായി പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ലെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

also read:പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന: പൊലീസിൽ പരാതി നൽകി രക്ഷിതാവ്

Last Updated : Jul 18, 2022, 8:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.