കൊല്ലം: കശുവണ്ടി ഫാക്ടറി ഉടമ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം നല്ലിലയിൽ നിർമലമാതാ കാഷ്യൂ ഫാക്ടറി ഉടമ സൈമണാണ് മരിച്ചത്. വ്യവസായം നഷ്ടത്തിലായതോടെ ഫാക്ടറി പൂട്ടിയിരുന്നു. ജപ്തിഭീഷണിയുള്ളതിനാൽ സൈമൺ കടുത്ത മാനസിക സമ്മർദം നേരിട്ടിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ ജീവനൊടുക്കി - The owner of cashew factory in Kollam has died
കൊല്ലം നല്ലിലയിൽ നിർമലമാതാ കാഷ്യൂ ഫാക്ടറി ഉടമ സൈമണാണ് മരിച്ചത്. വ്യവസായം നഷ്ടത്തിലായതോടെ ഫാക്ടറി പൂട്ടിയിരുന്നു.
![കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ ജീവനൊടുക്കി SUICIDE The owner of cashew factory in Kollam has died കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ ജീവനൊടുക്കി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7567317-955-7567317-1591851009467.jpg?imwidth=3840)
ജീവനൊടുക്കി
കൊല്ലം: കശുവണ്ടി ഫാക്ടറി ഉടമ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം നല്ലിലയിൽ നിർമലമാതാ കാഷ്യൂ ഫാക്ടറി ഉടമ സൈമണാണ് മരിച്ചത്. വ്യവസായം നഷ്ടത്തിലായതോടെ ഫാക്ടറി പൂട്ടിയിരുന്നു. ജപ്തിഭീഷണിയുള്ളതിനാൽ സൈമൺ കടുത്ത മാനസിക സമ്മർദം നേരിട്ടിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
Last Updated : Jun 11, 2020, 11:06 AM IST
TAGGED:
SUICIDE