കൊല്ലം : കരുനാഗപ്പള്ളിയിൽ കെഎസ്ആർടിസി ബസും, ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇന്ന് വെളുപ്പിന് അഞ്ച് മണിയോടെ ശെഖ് മസ്ജിദിന് മുൻവശത്താണ് അപകടം. അപകടത്തിൽ ലോറി ഡ്രൈവർ പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ബോബെറ്റി മരിച്ചു. പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു - The lorry driver was diead
പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊല്ലം : കരുനാഗപ്പള്ളിയിൽ കെഎസ്ആർടിസി ബസും, ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇന്ന് വെളുപ്പിന് അഞ്ച് മണിയോടെ ശെഖ് മസ്ജിദിന് മുൻവശത്താണ് അപകടം. അപകടത്തിൽ ലോറി ഡ്രൈവർ പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ബോബെറ്റി മരിച്ചു. പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം കരുനാഗപ്പള്ളിയിൽ KSRTC ബസ്സും, ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
ഇന്ന് വെളുപ്പിന് അഞ്ച് മണിയോടെ ശെഖ് മസ്ജിദിന് മുൻവശത്താണ് അപകടം.
അപകടത്തിൽ ലോറി ഡ്രൈവർ ഡ്രൈവർ മരിച്ചു
പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ബോബെറ്റിയാണ് മരിച്ചത്

Conclusion: