കൊല്ലം: അഞ്ചൽ കരുകോൺ ഗവൺമെന്‍റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി സ്കൂളിലെ ഒന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉടൻതന്നെ സ്കൂൾ അധ്യാപകർ വിദ്യാർഥിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിഷമത്തിലാണ് വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് സ്‌കൂളിലെ പ്രഥമ അധ്യാപിക പറയുന്നു. വിദ്യാർഥിയുടെ നട്ടെല്ലിനും കാലിനും പരിക്കേറ്റിട്ടുണ്ട്.
കൊല്ലത്ത് വിദ്യാർഥി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു - കൊല്ലം
പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിഷമത്താലാണ് വിദ്യാർഥി സ്‌കൂൾ കെട്ടിടത്തിൽ നിന്നും ചാടാൻ ഇടയാക്കിയതെന്ന് സ്‌കൂളിലെ പ്രഥമ അധ്യാപിക പറയുന്നു
വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊല്ലം: അഞ്ചൽ കരുകോൺ ഗവൺമെന്‍റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി സ്കൂളിലെ ഒന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉടൻതന്നെ സ്കൂൾ അധ്യാപകർ വിദ്യാർഥിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിഷമത്തിലാണ് വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് സ്‌കൂളിലെ പ്രഥമ അധ്യാപിക പറയുന്നു. വിദ്യാർഥിയുടെ നട്ടെല്ലിനും കാലിനും പരിക്കേറ്റിട്ടുണ്ട്.
Intro:സ്കൂൾ വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചുBody:കൊല്ലം അഞ്ചൽ കരുകോൺ ഗവൺമെൻറ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി സ്കൂളിലെ ഒന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉടൻതന്നെ സ്കൂൾ അധ്യാപകർ വിദ്യാർത്ഥി നിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ പരീക്ഷയിൽ മാർക്ക് കുറഞ്ഞത് മായി ബന്ധപ്പെട്ടുള്ള വിഷമത്തിലാണ് വിദ്യാർത്ഥി നി സ്‌കൂൾ കെട്ടിടത്തിൽ നിന്നും ചാടാൻ കാരണമെന്ന് സ്‌കൂൾ പ്രഥമ അധ്യാപക പറഞ്ഞു. വിദ്യാർത്ഥി നിയുടെ നട്ടെല്ലിനും കാലിനും പരിക്കേ റ്റു ട്ടുണ്ട്.Conclusion:ഇ ടി വി ഭാരത് കൊല്ലം