ETV Bharat / state

കൊവിഡ് നിയമ ലംഘനം; കൊല്ലം റൂറലില്‍ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

നിയമ ലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്

കൊല്ലം  Kollam  കൊട്ടാരക്കര  കൊവിഡ് 19  വ്യാപനം  പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് 2020
കൊവിഡ് നിയമ ലംഘനം; കൊല്ലം റൂറലില്‍ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
author img

By

Published : Jul 18, 2020, 10:06 PM IST

കൊല്ലം: കൊട്ടാരക്കരയിൽ കൊവിഡ് 19 വ്യാപനം തടയുന്നതിനായി ലോക്ക് ഡൗണില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടി. നിയമ ലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് 2020 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. 14 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടൂതെ 14 പേരെ അറസ്റ്റ് ചെയ്യുകയും 12 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മാസ്ക് ഉപയോഗിക്കാത്തതിന് 79 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.
നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ ഐപിഎസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.