ETV Bharat / state

'സജീവമായി നക്ഷത്ര വിപണി': ഇത്തവണ ഡിമാൻഡ് പേപ്പര്‍ നക്ഷത്രങ്ങൾക്ക് - kerala news updates

ഉണ്ണിയേശു പിറന്നുവെന്ന് അറിഞ്ഞ് രാജാക്കന്മാര്‍ ജന്മം സ്ഥലം തേടി പോയപ്പോള്‍ അവര്‍ക്ക് വഴികാട്ടിയായത് ദിവ്യ നക്ഷത്രമായിരുന്നു. ആ വിശ്വാസത്തിലാണ് ക്രിസ്‌മസ് രാവുകളില്‍ വീടുകളില്‍ നക്ഷത്രങ്ങള്‍ തൂക്കുന്നത്.

xamas  നക്ഷ്‌ത്ര വിപണികള്‍ ഒരുങ്ങി  നക്ഷത്ര വിപണികള്‍ സജീവമായി  മിന്നിത്തിളങ്ങുന്ന പേപ്പര്‍ നക്ഷത്രം  Star markets are ready in Kollam  Kollam  Star markets are ready in Kollam  xmas celebration  കൊല്ലം വാര്‍ത്തകള്‍  കൊല്ലം ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kollam
നക്ഷത്ര വിപണികള്‍ സജീവമായി
author img

By

Published : Dec 6, 2022, 10:08 PM IST

കൊല്ലം: ക്രിസ്‌മസിന്‍റെ വരവറിയിച്ച് നക്ഷത്ര വിപണി സജീവമായി. കൊവിഡ് പ്രതിസന്ധി പൂര്‍ണമായും വിട്ടൊഴിഞ്ഞതോടെ പ്രതീക്ഷയിലാണ് വ്യാപാരികള്‍. 45 രൂപ മുതല്‍ 350 രൂപ വരെയുള്ള നക്ഷത്രങ്ങളാണ് വിപണിയില്‍ കൂടുതലും. കഴിഞ്ഞ തവണ എല്‍ഇഡി നക്ഷത്രങ്ങളായിരുന്നു വിപണി കയ്യടക്കിയിരുന്നത്.

നക്ഷത്ര വിപണികള്‍ സജീവമായി

ഇത്തവണ വിപണി കൈയടക്കിയിരിക്കുന്നത് പേപ്പര്‍ നക്ഷത്രങ്ങളാണ്. കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് നക്ഷത്രങ്ങൾ കയറ്റി അയക്കുന്നുണ്ട്. ഉണ്ണിയേശു പിറന്നുവെന്ന് അറിഞ്ഞ് രാജാക്കന്മാര്‍ ജന്മം സ്ഥലം തേടി പോയപ്പോള്‍ അവര്‍ക്ക് വഴികാട്ടിയായത് ദിവ്യ നക്ഷത്രമായിരുന്നു. ആ വിശ്വാസത്തിലാണ് ക്രിസ്‌മസ് രാവുകളില്‍ വീടുകളില്‍ നക്ഷത്രങ്ങള്‍ തൂക്കുന്നത്.

നക്ഷത്രങ്ങള്‍ക്ക് പുറമെ ക്രിസ്‌മസ് ട്രീ, ട്രീയിലെ അലങ്കാരം, പുൽക്കൂട്, പുൽക്കൂട് സെറ്റ്, സാന്താക്ലോസിന്‍റെ മുഖംമൂടി എന്നിവയെല്ലാം വിപണിയില്‍ സജീവമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.