ETV Bharat / state

കൊല്ലത്ത് അച്ഛനെ മകൻ തലയ്ക്കടിച്ചു കൊന്നു - കൊല്ലം

വെള്ളാനതുരുത്ത് സ്വദേശി നന്ദൻ(50) ആണ് കൊല്ലപ്പെട്ടത്

son attacked father  kollam  കൊല്ലം  കരുനാഗപ്പള്ളി
കൊല്ലത്ത് അച്ഛനെ മകൻ തലയ്ക്കടിച്ചു കൊന്നു
author img

By

Published : Jun 23, 2020, 11:01 PM IST

Updated : Jun 24, 2020, 1:43 AM IST

കൊല്ലം: കരുനാഗപ്പള്ളിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വെള്ളാനതുരുത്ത് സ്വദേശി നന്ദൻ(50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ വിമലിനെ പൊലീസ് അറസ്റ്റ് ചെയ്തു

കൊല്ലം: കരുനാഗപ്പള്ളിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വെള്ളാനതുരുത്ത് സ്വദേശി നന്ദൻ(50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ വിമലിനെ പൊലീസ് അറസ്റ്റ് ചെയ്തു

Last Updated : Jun 24, 2020, 1:43 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.