കൊല്ലം: കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ ട്രിപ്പിൾ ലോക്ക് ഡൗൺ ലംഘിച്ചതായി ആരോപണം. ചാത്തന്നൂരില്‍ നിന്ന് കൊല്ലം കലക്‌ട്രേറ്റിന് മുന്നില്‍ രാജശേഖരൻ സമരത്തിനെത്തി. മത്സ്യത്തൊഴിലാളി കോൺഗ്രസിന്‍റെ പ്രതിഷേധ പരിപാടിയിലാണ് പങ്കെടുത്തത്.
ട്രിപ്പിൾ ലോക്ക് ഡൗൺ ലംഘിച്ച് ശൂരനാട് രാജശേഖരൻ
ചാത്തന്നൂരില്‍ നിന്ന് കൊല്ലം കലക്‌ട്രേറ്റിന് മുന്നില്‍ രാജശേഖരൻ സമരത്തിനെത്തി.