ETV Bharat / state

സംസ്ഥാന സര്‍ക്കാരിനെ വിമർശിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി - shivraj singh chouhan

കേരളത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ശിവരാജ് സിങ് ചൗഹാന്‍

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍
author img

By

Published : Aug 8, 2019, 7:41 PM IST

Updated : Aug 8, 2019, 9:12 PM IST

കൊല്ലം: സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ചും ബി.ജെ.പി പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. കേന്ദ്ര പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. നല്‍കുന്ന പണം സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുന്നു. കശുവണ്ടി മേഖലയെ സംസ്ഥാന സര്‍ക്കാര്‍ തകര്‍ത്തെന്നും ചൗഹാന്‍ കൊല്ലത്ത് പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും ശിവരാജ് സിങ് ചൗഹാന്‍ കൂട്ടിച്ചേർത്തു.

സംസ്ഥാന സര്‍ക്കാരിനെ വിമർശിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി

Last Updated : Aug 8, 2019, 9:12 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.