ETV Bharat / state

സർക്കാരിനെതിരെ ആർഎസ്‌പി; കൊവിഡ് പരിശോധന പ്രോട്ടോക്കോൾ പുറത്തിറക്കണമെന്ന് ആവശ്യം

പരിശോധന പ്രോട്ടോക്കോൾ എന്തെന്ന് സർക്കാർ വിശദീകരിക്കണമെന്ന് ആർഎസ്‌പി നേതാക്കളായ എ.എ അസീസ്, എൻ.കെ പ്രേമചന്ദ്രൻ, ഷിബു ബേബി ജോൺ എന്നിവർ സംയുക്ത വാർത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു

ആർഎസ്‌പി നേതാക്കൾ  കൊവിഡ് പരിശോധന പിഴവ്  എൻ.കെ പ്രേമചന്ദ്രൻ  ഷിബു ബേബി ജോൺ  rsp leaders against government  n k premachandran
സർക്കാരിനെതിരെ ആർഎസ്‌പി; കൊവിഡ് പരിശോധന പ്രോട്ടോക്കോൾ പുറത്തിറക്കണമെന്ന് ആവശ്യം
author img

By

Published : May 1, 2020, 6:38 PM IST

കൊല്ലം: കേരളത്തിലെ കൊവിഡ് പരിശോധന സംവിധാനത്തില്‍ പിഴവ് സംഭവിക്കുന്നുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ആർഎസ്‌പി നേതാക്കൾ. പരിശോധന പ്രോട്ടോക്കോൾ എന്തെന്ന് സർക്കാർ വിശദീകരിക്കണമെന്ന് ആർഎസ്‌പി നേതാക്കളായ എ.എ അസീസ്, എൻ.കെ പ്രേമചന്ദ്രൻ, ഷിബു ബേബി ജോൺ എന്നിവർ സംയുക്ത വാർത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സർക്കാരിനെതിരെ ആർഎസ്‌പി; കൊവിഡ് പരിശോധന പ്രോട്ടോക്കോൾ പുറത്തിറക്കണമെന്ന് ആവശ്യം

പരിശോധന ഫലങ്ങൾ ക്യത്യമായി അറിയിക്കാതിരിക്കുന്നത് മെഡിക്കൽ എത്തിക്‌സിന് വിരുദ്ധമാണ്. കൊവിഡ് രോഗികളുടെ എണ്ണം മുഖ്യമന്ത്രി ഒളിച്ചുവെയ്ക്കുന്നതായി സംശയം ഉണ്ടന്ന് നേതാക്കൾ ആരോപിച്ചു. കൊല്ലത്ത് ആർഎസ്‌പി പ്രാദേശിക നേതാവ് കൊവിഡ് ആശുപത്രിയിലാണ്. ഇയാൾക്ക് രോഗമുണ്ടോ എന്ന് സ്ഥിരീകരിക്കുകയോ വിശദീകരിക്കുകയോ ചെയ്യുന്നില്ല. ഇത് പുറത്തു വിടുന്ന കണക്കുകളിൽ ദുരൂഹതയുണ്ടെന്നതിന്‍റെ തെളിവാണെന്ന് നേതാക്കൾ പറഞ്ഞു. കൊവിഡിന്‍റെ മറവിൽ സർവാധികാരഭൂഷിതരായി ഭരണകൂടം മാറി ജനങ്ങളുടെ അവകാശങ്ങൾ കവരുകയാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി കുറ്റപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.