ETV Bharat / state

പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

കാട്ടാക്കട നെയ്യാർ ഡാമിന് സമീപം പന്നിയോട് സ്വദേശി ചന്തു കുമാറാണ് പിടിയിലായത്

author img

By

Published : May 12, 2020, 5:22 PM IST

latest crime wayanad  പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

കൊല്ലം: പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. കാട്ടാക്കട നെയ്യാർ ഡാമിന് സമീപം പന്നിയോട് സ്വദേശി ചന്തു കുമാറാണ് പിടിയിലായത്. എഴുകോൺ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടി പ്ലസ് വണിന് പഠിക്കുന്ന സമയം മുതൽ ഇയാൾ പീഡനത്തിന് ഇരയാക്കി വരികയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്ന് എഴുകോൺ പൊലീസ് സംഘം രണ്ടാനച്ഛനായ ചന്തു കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2015 കാലഘട്ടം തൊട്ട് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയാതായി പരാതിയിൽ പറയുന്നു. എസ്ഐ ബാബു കുറുപ്പിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.