ETV Bharat / state

സ്‌കൂളില്‍ വിതരണം ചെയ്‌ത ദേശീയ പതാകയില്‍ പ്രിന്‍റിങ് തകരാര്‍, അനാദരവില്‍ നടപടി വേണമെന്ന് ആവശ്യം - കുടുംബ ശ്രീ

സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിതരണം ചെയ്യാനായി കുടുംബശ്രീ യൂണിറ്റ് ഇത്തവണ നിര്‍മിച്ചത് 23 ലക്ഷം പതാകകളാണ്.

സ്‌കൂളില്‍ വിതരണം ചെയ്‌ത ദേശീയ പതാകയില്‍ പ്രിന്‍റിങ് തകരാര്‍  ദേശീയ പതാകയില്‍ പ്രിന്‍റിങ് തകരാര്‍  ദേശീയ പതാക  Printing mistake in National Flag in Chadayamangalam  Chadayamangalam school  Chadayamangalam in kollam  Printing mistake in National Flag  National Flag  kollam news  kollam news updates  kollam district news  kollam local news  kerala news updates  kerala latest news  കേരള വാര്‍ത്തകള്‍  കുടുംബ ശ്രീ യൂണിറ്റ്  കുടുംബ ശ്രീ
സ്‌കൂളില്‍ വിതരണം ചെയ്‌ത ദേശീയ പതാകയില്‍ പ്രിന്‍റിങ് തകരാര്‍, അനാദരവില്‍ നടപടി വേണമെന്ന് ആവശ്യം
author img

By

Published : Aug 13, 2022, 3:23 PM IST

കൊല്ലം: ചടയമംഗലത്ത് പോരേടം സ്‌കൂളില്‍ വിതരണം ചെ്യ്‌ത ദേശീയ പതാകയില്‍ പ്രിന്‍റിങ് തകരാര്‍. പതാകയുടെ ഒരു വശത്ത് മാത്രമാണ് പ്രിന്‍റ് ചെയ്‌തിട്ടുള്ളത്. മാത്രമല്ല പതാകയുടെ അളവിലും മാറ്റമുണ്ട്. സ്‌കൂളില്‍ പതാക ഉയര്‍ത്താനായി എടുത്തപ്പോഴാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്.

സ്‌കൂളില്‍ വിതരണം ചെയ്ത ദേശീയ പതാകയില്‍ പ്രിന്‍റിങ് തകരാര്‍

ജില്ല പഞ്ചായത്തിന്‍റെ നിര്‍ദേശ പ്രകാരം കുടുംബശ്രീ യൂണിറ്റ് നിര്‍മിച്ച പതാകകളാണ് സ്‌കൂളില്‍ വിതരണം ചെയ്‌തത്. ദേശീയ പതാകയോട് അനാദരവ് കാട്ടിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍. ഫ്ലാഗ് കോഡിന് വിരുദ്ധമായാണ് പതാക നിർമിച്ചതെന്നും ആരോപണമുണ്ട്.

അതേസമയം ജില്ലയില്‍ മറ്റ് സ്‌കൂളുകളില്‍ വിതരണം ചെയ്‌ത പതാകകളിലും അളവില്‍ മാറ്റമുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

also read: ബാലകൃഷ്ണന് ബിഗ് സല്യൂട്ട്, സ്വന്തമായി ഭൂമിയില്ലെങ്കിലും ജന്മനാടിനോടുള്ള സ്നേഹം മരിക്കുമോ ജീവനുള്ള കാലം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.