ETV Bharat / state

കൊല്ലത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ചവർക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് പൊലീസ് - kollam lockdown violation

നിയമലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് -2020 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്

kollam rural police  kollam lockdown violation  harishankar ips
ലോക്ക് ഡൗൺ ലംഘനം കര്‍ശന നടപടി സ്വീകരിച്ച് പൊലീസ്
author img

By

Published : Jun 16, 2020, 9:47 PM IST

കൊല്ലം: ലോക്ക് ഡൗണില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് കൊല്ലം പൊലീസ്. നിയമലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് -2020 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം റൂറല്‍ ജില്ലയില്‍ 31 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 37 പേരെ അറസ്റ്റ് ചെയ്തു. 22 വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്ക് ഉപയോഗിക്കാത്തതിന് 121 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍. ഐ.പി.എസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.