ETV Bharat / state

വിജയ് ഫാൻസിന് കൊട്ടാരക്കര പൊലീസിൻ്റെ വക ഉഗ്രൻ പണി - kottarakara police news

വിജയ് ചിത്രം ബിഗിൽ കാണാനെത്തിയ ആരാധകർ ബൈക്കുകൾ അലക്ഷ്യമായി റോഡിന് ഇരുവശവും പാർക്ക് ചെയ്തതിനെ തുടര്‍ന്ന് ബൈക്കുകള്‍ പൊലീസ് കോംബൗണ്ടിലേക്ക് മാറ്റി.

വിജയ് ഫാൻസിന് കൊട്ടാരക്കര പൊലീസിൻ്റെ വക ഉഗ്രൻ പണി
author img

By

Published : Oct 25, 2019, 10:59 PM IST

Updated : Oct 26, 2019, 2:10 AM IST

കൊല്ലം: ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങിയ വിജയ് ചിത്രം ബിഗിൽ കാണാനെത്തിയ ആരാധകർക്ക് കൊട്ടാരക്കര പൊലീസ് നൽകിയത് മുട്ടന്‍പണി. തിയേറ്ററിൽ പടം കാണാനെത്തിയ ആരാധകർ ബൈക്കുകൾ അലക്ഷ്യമായി റോഡിന് ഇരുവശവുമാണ് പാർക്ക് ചെയ്‌തിരുന്നത്. റോഡിൽ ഗതാഗത തടസം ഉണ്ടാക്കിയതിനെ തുടര്‍ന്ന് മുഴുവൻ ബൈക്കുകളും റൂറൽ എസ്പി ഹരിശങ്കറിൻ്റെ നിർദേശ പ്രകാരം ലോറിയിൽ കയറ്റി പൊലീസ് കോംബൗണ്ടിലേക്ക് മാറ്റി.

വിജയ് ഫാൻസിന് കൊട്ടാരക്കര പൊലീസിൻ്റെ വക ഉഗ്രൻ പണി

ബൈക്ക് കാണാതെ പരക്കം പാഞ്ഞ ആരാധകർ ഒടുവിൽ വിവരം അറിഞ്ഞ് സ്റ്റേഷനിൽ എത്തി. രേഖകൾ ഹാജരാക്കി പിഴയും അടച്ചതിനൊപ്പം ഗതാഗത നിയമത്തെ കുറിച്ച് മികച്ചൊരു ക്ലാസും നൽകിയാണ് ആരാധകരെ കൊട്ടാരക്കര പൊലീസ് മടക്കി അയച്ചത്.

Intro:വിജയ് ഫാൻസിന് കൊട്ടാരക്കര പൊലീസിന്റെ വക ഉഗ്രൻ പണിBody:ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങിയ വിജയ് ചിത്രം ബിഗിൽ കാണാനെത്തിയ ആരാധകർക്ക് കൊട്ടാരക്കര പൊലീസ് നൽകിയത് ചെറിയ പണിയൊന്നുമല്ല. തിയേറ്ററിൽ പടം കാണാനെത്തിയ ശേഷം ബൈക്കുകൾ അലക്ഷ്യമായി റോഡിന് ഇരുവശവും പാർക്ക് ചെയ്ത് പോയ ഫാൻസുകാർ തിരികെ എത്തിയപ്പോൾ ബൈക്കുകൾ കാണാനില്ല. റോഡിൽ ഗതാഗത തടസ്സം ഉണ്ടാക്കിയതിന് അനധികൃതമായി പാർക്ക്‌ ചെയ്ത മുഴുവൻ ബൈക്കുകളും റൂറൽ എസ്.പി ഹരിശങ്കറിന്റെ നിർദേശ പ്രകാരം ലോറിയിൽ കയറ്റി പോലീസ് കോംബോണ്ടിലേക്ക് മാറ്റുകയായയിരുന്നു.ബൈക്ക് കാണാതെ പരക്കം പാഞ്ഞ ആരാധകർ ഒടുവിൽ വിവരം അറിഞ്ഞ് സ്റ്റേഷനിൽ എത്തി. രേഖകൾ ഹാജരാക്കി പിഴയും അടച്ചാണ് പിന്നെ അവിടെ നിന്ന് മടങ്ങിയത്. ഒപ്പം ഗതാഗത നിയമത്തെ കുറിച്ച് മികച്ചൊരു ക്ലാസും നൽകിയാണ് ഫാന്സുകാരെ മടക്കി അയച്ചത്Conclusion:ഇ. ടി. വി ഭാരത്
Last Updated : Oct 26, 2019, 2:10 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.