കൊല്ലം: എഴുകോണ്‍ പൊലീസ് സ്റ്റേഷനില്‍ പൊലീസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറയിലെ പേരേയം കൊടുവിള സ്വദേശിയായ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സ്റ്റാലിനെ(52)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന സഹപ്രവർത്തകർ സ്റ്റാലിനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജനറേറ്റർ റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എഴുകോണ്‍ പൊലീസ് സ്റ്റേഷനില്‍ പൊലീസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍ - എഴുകോണ്‍ പൊലീസ് സ്റ്റേഷന്‍
കുണ്ടറ കൊടുവിള സ്വദേശിയായ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സ്റ്റാലിനെ(52)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല്ലം: എഴുകോണ്‍ പൊലീസ് സ്റ്റേഷനില്‍ പൊലീസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറയിലെ പേരേയം കൊടുവിള സ്വദേശിയായ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സ്റ്റാലിനെ(52)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന സഹപ്രവർത്തകർ സ്റ്റാലിനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജനറേറ്റർ റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എഴുകോൺ പൊലീസ് സ്റ്റേഷനിൽ പൊലീസ് കാരൻ തൂങ്ങി മരിച്ചു
കുണ്ടറ പേരേയം കൊടുവിള സ്വദേശി ഹെഡ് കോൺസ്റ്റബിൾ സ്റ്റാലിൻ (52) ആണ് മരിച്ചത്.
ഇന്നലെ രാത്രി ജി. ഡി ഡ്യൂട്ടിയിൽ ആയിരുന്നു സ്റ്റാലിൻ. രാവിലെ കൂടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സഹപ്രവർത്തകർ സ്റ്റാലിൻ നെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജനറേറ്റർ റൂമിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.