ETV Bharat / state

കൊല്ലത്ത് പ്ലസ്‌ ടു വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ - kollam plus two result

പ്ലസ്‌ ടു പരീക്ഷയിൽ ഒരു വിഷയത്തിന് പരാജയപ്പെട്ട വർഷ മനോവിഷമത്തെ തുടർന്ന് ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക വിവരം.

പ്ലസ്‌ ടു വിദ്യാർഥിനി തൂങ്ങി മരിച്ചു  ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച് പ്ലസ്‌ ടു വിദ്യാർഥി  വീടിനുള്ളിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  പ്ലസ്‌ ടുവിൽ ഒരു വിഷയത്തിൽ പരാജയപ്പെട്ടു  പ്ലസ്‌ ടു പരീക്ഷയിൽ തോറ്റ വിദ്യാർഥി മരിച്ചു  PLUS TWO STUDENT DEATH KOLLAM  Kollam death news plus two student  plus two student hanged  plus two student committed suicide in kollam  kollam plus two student died  kollam plus two result  PLUS TWO STUDENT HANGED IN KOLLAM
കൊല്ലത്ത് പ്ലസ്‌ ടു വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Jul 29, 2021, 7:29 PM IST

കൊല്ലം : കൊല്ലം കടയ്ക്കലിൽ പ്ലസ് ടു വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സന്തോഷ് - സീന ദമ്പതികളുടെ മകൾ 18 വയസുകാരി വർഷയെയാണ് ദുരൂഹ സാഹചര്യത്തിൽ വീട്ടിനുള്ളിൽ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്ലസ് ടു പരീക്ഷയിൽ ഒരു വിഷയത്തിന് തോറ്റതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. കുമ്മിൾ ഹയർ സെക്കൻഡറി സ്‌കൂള്‍ വിദ്യാർഥിനിയായിരുന്നു വർഷ.

ALSO READ: പ്രഭാതസവാരിക്കിടെ ജഡ്‌ജിയുടെ മരണം, കൊലപാതകമെന്ന് മനസിലായത് സിസിടിവി ദൃശ്യങ്ങളില്‍

അച്ഛനും സഹോദരനും ജോലിക്ക് പോയതിന് ശേഷം വർഷയും അമ്മയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. 10 മണിയോടുകൂടി വർഷയുടെ അമ്മ റേഷൻ കടയിൽ സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടത്.

അമ്മയുടെ വിളി കേട്ട് നാട്ടുകാർ ഓടിയെത്തുകയും ഉടൻ തന്നെ കടയ്ക്കൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കടയ്ക്കൽ എസ്.എച്ച്.ഒ രാജേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കൊല്ലത്തുനിന്നും ഫോറൻസിക് സംഘവും സംഭവ സ്ഥലത്തെത്തി.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.