ETV Bharat / state

കൊല്ലത്ത് പ്ലസ് ടു വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ - കൊല്ലത്ത് പ്ലസ് ടു വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് കാവ്യയെ വീട്ടിലെ കിടപ്പുമുറിയ്ക്ക് സമീപമുള്ള ശുചിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

Plus Two girl student found hanged to death  girl hanged to death inside house in kollam  കൊല്ലത്ത് പ്ലസ് ടു വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ  പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി
കൊല്ലത്ത് പ്ലസ് ടു വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ
author img

By

Published : Sep 6, 2021, 12:28 PM IST

കൊല്ലം: പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കൊല്ലം പട്ടത്താനം കലാവേദി വായനശാലയ്ക്ക് സമീപം വടക്കേവിള നഗർ സി.ഫൈവ് കൈലാസത്തിൽ മോഹന്‍റെയും സീനയുടെയും മകൾ കാവ്യ മോഹനെയാണ് ശുചിമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.

Also read: ട്യൂഷൻ ഫീസ് അടയ്‌ക്കാന്‍ വൈകി ; 12 കാരനെ അധ്യാപകൻ അടിച്ചുകൊന്നു

കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് കാവ്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മാര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കൈലാസ് മോഹനാണ് സഹോദരൻ.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.