ETV Bharat / state

പിണറായിക്ക് മുഖ്യമന്ത്രി കസേരയിലിരിക്കാൻ അവകാശമില്ല: കൊടിക്കുന്നിൽ സുരേഷ് - കൊല്ലം

സ്വർണ കള്ളക്കടത്ത് കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്‌ കൊല്ലം കലക്ട്രേറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Kodikunnil Suresh  Pinarayi Vijayan  CM  സ്വർണ കള്ളക്കടത്ത്  സി.ബി.ഐ  കോൺഗ്രസ്‌  കൊല്ലം  പിണറായി വിജയന്‍
പിണറായിക്ക് മുഖ്യമന്ത്രി കസേരയിലിരിക്കാൻ അവകാശമില്ല: കൊടിക്കുന്നിൽ സുരേഷ്
author img

By

Published : Jul 14, 2020, 4:12 PM IST

Updated : Jul 14, 2020, 4:33 PM IST

കൊല്ലം: രാജ്യദ്രോഹ കുറ്റവും അഴിമതിയും നടത്തിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന പിണറായി വിജയന് മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ അവകാശമില്ലെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി. സ്വർണ കള്ളക്കടത്ത് കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്‌ കൊല്ലം കലക്ട്രേറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിണറായിക്ക് മുഖ്യമന്ത്രി കസേരയിലിരിക്കാൻ അവകാശമില്ല: കൊടിക്കുന്നിൽ സുരേഷ്

കേരളത്തിലെ അവസാനത്തെ സി.പി.എം മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയന്‍. കൊവിഡ് മറയാക്കി സംസ്ഥാന സര്‍ക്കാര്‍ തീവെട്ടി കൊള്ള നടത്തുകയാണന്നും കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി.

Last Updated : Jul 14, 2020, 4:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.