കൊല്ലം: ഡിജിപിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് ജനാധിപത്യ വ്യവസ്ഥിതിക്ക് യോജിക്കാത്ത നടപടിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അടിയന്തരാവസ്ഥക്കാലത്ത് പോലും ഇതുപോലൊരു സംഭവം ഉണ്ടായിട്ടില്ല. വ്യക്തിസ്വാതന്ത്ര്യത്തിന്‍റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ലംഘനമെന്നും ഉമ്മൻചാണ്ടി കൊല്ലത്ത് പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രനെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയത് വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ ലംഘനമെന്ന് ഉമ്മന്‍ചാണ്ടി - മുല്ലപ്പള്ളി രാമചന്ദ്രനെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയത് വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ ലംഘനമെന്ന് ഉമ്മന്‍ ചാണ്ടി
അടിയന്തരാവസ്ഥക്കാലത്ത് പോലും ഇതുപോലൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി.
കൊല്ലം: ഡിജിപിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് ജനാധിപത്യ വ്യവസ്ഥിതിക്ക് യോജിക്കാത്ത നടപടിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അടിയന്തരാവസ്ഥക്കാലത്ത് പോലും ഇതുപോലൊരു സംഭവം ഉണ്ടായിട്ടില്ല. വ്യക്തിസ്വാതന്ത്ര്യത്തിന്‍റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ലംഘനമെന്നും ഉമ്മൻചാണ്ടി കൊല്ലത്ത് പറഞ്ഞു.
മുള്ളപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി
ജനാധിപത്യ വ്യവസ്ഥിതിക്ക് യോജിക്കാത്ത നടപടിയെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
അടിയന്തരാവസ്ഥക്കാലത്ത് പോലും ഇതുണ്ടായിട്ടില്ല
വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ലംഘനമെന്നും ഉമ്മൻ ചാണ്ടി കൊല്ലത്ത് പറഞ്ഞു
Conclusion: