കൊല്ലം: കെ.ബി.ഗണേഷ് കുമാർ എംഎൽഎയുടെ വാഹനത്തിന് നേരെ കല്ലേറ്. ദേശിയപാതയിൽ ചവറ നല്ലേഴത്ത് മുക്കിന് സമീപം വെച്ചായിരുന്നു ആക്രമണം. അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ചവറ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാരെ എംഎൽഎയുടെ പിഎ പ്രദീപ് കോട്ടത്തലയുടെ നേതൃത്വത്തിൽ മര്‍ദിച്ചതായും പരാതിയുണ്ട്.
കെബി ഗണേഷ് കുമാർ എംഎൽഎയുടെ വാഹനത്തിന് നേരെ കല്ലേറ് - കെ.ബി.ഗണേഷ് കുമാർ എംഎൽഎയുടെ വാഹനത്തിന് നേരെ കല്ലേറ്
സംഭവത്തിൽ അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ചവറ പൊലീസ് കസ്റ്റഡിയിലെടുത്തു
കെബി ഗണേഷ് കുമാർ എംഎൽഎയുടെ വാഹനത്തിന് നേരെ കല്ലേറ്
കൊല്ലം: കെ.ബി.ഗണേഷ് കുമാർ എംഎൽഎയുടെ വാഹനത്തിന് നേരെ കല്ലേറ്. ദേശിയപാതയിൽ ചവറ നല്ലേഴത്ത് മുക്കിന് സമീപം വെച്ചായിരുന്നു ആക്രമണം. അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ചവറ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാരെ എംഎൽഎയുടെ പിഎ പ്രദീപ് കോട്ടത്തലയുടെ നേതൃത്വത്തിൽ മര്‍ദിച്ചതായും പരാതിയുണ്ട്.
TAGGED:
Ganesh Kumar MLA